Cricket

ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ

അടുത്ത വർഷത്തെ ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ. മുംബൈയിൽ നടക്കുന്ന 91-ാമത് ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ...

സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ മഹാരാഷ്ട്രയോടും തോൽവി

October 18, 2022 Cricket Top News 0 Comments

സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി. മഹാരാഷ്ട്രയാണ് കേരളത്തിനെ കീഴടക്കിയത്. 40 റണ്‍സിനാണ് കേരളത്തിന്റെ തോല്‍വി. മഹാരാഷ്ട്ര ഉയര്‍ത്തിയ...

യുഎഇയെ തകർത്ത് സൂപ്പര്‍ 12 പ്രതീക്ഷകള്‍ സജീവമാക്കി ശ്രീലങ്ക

ടി20 ലോകകപ്പ് പ്രാഥമിക ഗ്രൂപ്പ് മത്സരത്തില്‍ ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്ക് വിജയം. ഗ്രൂപ്പ് എയില്‍ നടന്ന പോരാട്ടത്തില്‍ യുഎഇയെ 79 റണ്‍സിന് തകര്‍ത്ത ശ്രീലങ്ക സൂപ്പര്‍ 12...

റോജർ ബിന്നി ബിസിസിഐ പ്രസിഡന്‍റ്

ലോകകപ്പ് മുന്‍ ജേതാവ് റോജർ ബിന്നിയെ ബിസിസിഐ പ്രസിഡന്‍റായി നിയമിച്ചു. മുംബൈയിൽ നടന്ന ബിസിസിഐ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. സൗരവ് ഗാംഗുലിയുടെ പിൻഗാമിയായെത്തുന്ന റോജർ ബിന്നിയെ...

ഓസ്‌ട്രേലിയന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനായി പാറ്റ് കമ്മിന്‍സ്

ഓസ്‌ട്രേലിയന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനായി പാറ്റ് കമ്മിന്‍സിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഏകദിന ക്രിക്കറ്റില്‍ നിന്നും നിലവിലെ നായകൻ ആരോണ്‍ ഫിഞ്ച് വിരമിച്ചതിനെ തുടര്‍ന്നാണ് ഓസീസ്...

ദിൽഷൻ മധുശങ്കയ്ക്ക് പകരം ബിനുര ഫെർണാണ്ടോ ശ്രീലങ്കയുടെ ലോകകപ്പ് ടീമിൽ

ദിൽഷൻ മധുശങ്കയ്ക്ക് പകരം ബിനുര ഫെർണാണ്ടോ ശ്രീലങ്കയുടെ ടി20 ലോകകപ്പ് ടീമിൽ. ഐസിസി പുരുഷ ടി20 ലോകകപ്പ് ഇവന്റ് ടെക്‌നിക്കൽ കമ്മിറ്റി ശ്രീലങ്കൻ ടീമിൽ മധുശങ്കയ്ക്ക് പകരക്കാരനായി ബിനുര...

ഐപിഎൽ താരലേലം ഡിസംബര്‍ 16-ന് നടക്കുമെന്ന് റിപ്പോര്‍ട്ട്

2023 സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള താരലേലം ഡിസംബര്‍ 16-ന് നടക്കുമെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ വെച്ചായിരിക്കും ലേലം നടക്കുക. മൂന്ന് വര്‍ഷത്തിനുശേഷം ഐപിഎല്‍ ഹോം എവേ ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തും...

ടി20 ലോകകപ്പ്; സന്നാഹ മത്സരത്തില്‍ പാകിസ്ഥാനെ തോൽപ്പിച്ച് ഇംഗ്ലണ്ട്

ടി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ പാകിസ്ഥാനെ തോൽപ്പിച്ച് ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ160 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 14.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍...

സന്നാഹ പോരാട്ടങ്ങളില്‍ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാനും മിന്നും ജയം

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായുള്ള സന്നാഹ പോരാട്ടങ്ങളില്‍ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാനും കിടിലൻ ജയം. ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ്...

സന്നാഹ മത്സരത്തിൽ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കക്ക് വമ്പന്‍ ജയം

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കക്ക് വമ്പന്‍ ജയം. കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ കിവീസിനെ 98 റണ്‍സിന് എറിഞ്ഞിട്ട ദക്ഷിണാഫ്രിക്ക 11.2...