ടി20 റാങ്കിംഗിൽ രണ്ടാം സ്ഥാനം സുരക്ഷിതമാക്കി സൂര്യകുമാര്‍ യാദവ്
ഇന്ത്യാ-പാക് പോരാട്ടത്തിന് മുമ്പ് ഐസിസി ടി20 റാങ്കിംഗിലെ രണ്ടാം സ്ഥാനം സുരക്ഷിതമാക്കി ഇന്ത്യൻ താരം സൂര്യകുമാര്‍ യാദവ്. പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍...












































