Cricket

ടി20 ലോകകപ്പിൽ സെമിയിലെത്തുന്ന നാല് ടീമുകളെ പ്രവചിച്ച് സച്ചിൻ

ടി20 ലോകകപ്പിൽ ഇത്തവണ സെമി ഫൈനലിലെത്തുന്ന നാല് ടീമുകളെ പ്രവചിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍. നിര്‍ണായകമായ സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് സച്ചിന്റെ പ്രവചനം. ഇന്ത്യ...

ഡിസംബറിൽ ബംഗ്ലാദേശ് പര്യടനത്തിനൊരുങ്ങി ടീം ഇന്ത്യ

മൂന്ന് ഏകദിനങ്ങൾക്കും രണ്ട് ടെസ്റ്റുകൾക്കുമായി ഈ വർഷം അവസാനം ഇന്ത്യ ബംഗ്ലാദേശ് പര്യടനം നടത്തും. 2015-ന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ ടീം ബംഗ്ലാദേശിൽ പര്യടനത്തിനായി എത്തുക. മൂന്ന് ഏകദിനങ്ങൾക്കും...

യുഎഇയിലെ ഇംഗ്ലണ്ട് ലയൺസ് പരിശീലന ക്യാമ്പിലേക്ക് ജോഫ്ര ആർച്ചർ

ഇംഗ്ലണ്ട് പേസ് ബൗളർ ജോഫ്ര ആർച്ചർ ഇംഗ്ലണ്ട് ലയൺസ് പരിശീലന ക്യാമ്പിന്റെ ഭാഗമായി നവംബറിൽ യുഎഇയിൽ എത്തും. നിലവിൽ പരിക്ക് കാരണം വളരെക്കാലമായി ക്രിക്കറ്റിൽ നിന്നും താരം വിട്ടുനിൽക്കുകയാണ്....

ലോകകപ്പിന് ഇന്ത്യയിലേക്ക് വരില്ലെന്ന പാക് ഭീഷണിക്ക് മറുപടിയുമായി കേന്ദ്ര കായിക മന്ത്രി

പാകിസ്ഥാനിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിന് ടീമിനെ അയച്ചില്ലെങ്കിൽ ഇന്ത്യയിൽ അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽനിന്ന് പിൻമാറുമെന്ന പാക്ക് ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ. ഇന്ത്യയോട് ആരും...

ടി20 ലോകകപ്പിലെ സൂപ്പര്‍ 12-ല്‍ ഇന്ത്യയുടെ ഗ്രൂപ്പിലെത്തി ഡച്ച്പട, വിൻഡീസിന്റെ ഭാവി നാളെയറിയാം

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയുടെ ഗ്രൂപ്പിലെത്തുമോ എന്ന ചോദ്യത്തിന് ഉത്തരമായി. ഇന്നത്തെ സൂപ്പര്‍ 12 യോഗ്യതാ പോരാട്ടത്തില്‍ നമീബിയ യുഎഇയോട് തോറ്റതോടെ...

നമീബിയയെ വീഴ്ത്തി യുഎഇ, സൂപ്പർ 12-ൽ ശ്രീലങ്കയ്ക്കൊപ്പം നെതർലാൻഡ്‌സും

ടി20 ലോകകപ്പില്‍ സൂപ്പര്‍ 12ലേക്കുള്ള യോഗ്യതാ പോരാട്ടത്തില്‍ നമീബിയയെ വീഴ്ത്തി യുഎഇക്ക് ആദ്യ ജയം. അവസാന ഓവര്‍ വരെ ആവേശം നീണ്ട പോരാട്ടത്തില്‍ 7 റണ്‍സിനാണ് യുഎഇയുടെ ജയം....

പരിക്കേറ്റ ജോഷ് ഇംഗ്ലിസ് പുറത്ത്, പകരക്കാരനായി കാമറൂണ്‍ ഗ്രീൻ ഓസ്ട്രേലിയയുടെ ലോകകപ്പ് ടീമിൽ

ട്വന്‍റി 20 ലോകകപ്പിലെ ആദ്യ സൂപ്പര്‍-12 പോരാട്ടത്തിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ഓസ്‌ട്രേലിയന്‍ സ്‌ക്വാഡില്‍ മാറ്റം. പരിക്കേറ്റ ജോഷ് ഇംഗ്ലിസിന് പകരം അടുത്തിടെ ഇന്ത്യക്കെതിരെ തിളങ്ങിയ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ...

ടി20 ലോകകപ്പിൽ നെതര്‍ലന്‍ഡ്‌സിനെ കീഴടക്കി ശ്രീലങ്ക സൂപ്പര്‍-12ല്‍

ട്വന്‍റി 20 ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ശ്രീലങ്ക സൂപ്പര്‍-12ല്‍. നെതര്‍ലന്‍ഡ്‌സിനെതിരെ 16 റണ്‍സിനാണ് ലങ്കന്‍ ജയം. 163 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന്...

പരിക്ക് വിനയായി, വനിതാ ബിഗ് ബാഷ് ലീഗിൽ ഹർമൻപ്രീത് കൗറിനെ ഒഴിവാക്കി മെൽബൺ റെനഗേഡ്‌സ്

നടന്നുകൊണ്ടിരിക്കുന്ന വനിതാ ബിഗ് ബാഷ് ലീഗിൽ നിന്ന് സ്റ്റാർ ബാറ്റർ ഹർമൻപ്രീത് കൗറിനെ ഒഴിവാക്കി മെൽബൺ റെനഗേഡ്‌സ്. നട്ടെല്ലിന് പരിക്കേറ്റതിനാലാണ് താരത്തെ ടൂർണമെന്റിൽ നിന്നും ഒഴിവാക്കുന്നതെന്ന് ടീം മാനേജ്മെന്റ്...

ശ്രീലങ്കയുടെ ധനുഷ്‌ക ഗുണതിലകയും പരിക്കേറ്റ് പുറത്ത്, പകരക്കാരൻ അഷെൻ ബന്ദാര

ടി20 ലോകകപ്പിന്റെ സൂപ്പർ 12 ഘട്ടത്തിലെത്താൻ ശ്രീലങ്ക ആഞ്ഞുശ്രമിക്കുമ്പോൾ ടീമിന് മറ്റൊരു തിരിച്ചടി കൂടി. ടോപ്പ് ഓർഡർ ബാറ്റർ ധനുഷ്‌ക ഗുണതിലക പരിക്കേറ്റ് ടി20 ലോകകപ്പിൽ നിന്ന് പുറത്തായതായി...