ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുവാന്‍ വേണ്ടി കഠിന പ്രയത്നത്തില്‍ ആണ് പ്രസിദ് കൃഷ്ണ
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ പരിക്കേറ്റ ഇന്ത്യൻ ഫാസ്റ്റ് ബൗളർ പ്രസിദ് കൃഷ്ണ പതിയെ ആണെങ്കിലും സുഖം പ്രാപ്പിച്ച് വരുന്നുണ്ട് എന്നും എത്രയും പെട്ടെന്ന് ടീമിലേക്ക് എത്തുക എന്നതാണ് തന്‍റെ...













































