ഐസിസി ലോകകപ്പ് ഫൈനൽ: ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു
ഞായറാഴ്ച നടക്കുന്ന ഐസിസി ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബൗളിംഗ് തിരഞ്ഞെടുത്തു.മാറ്റമില്ലാത്ത ഇലവനെയാണ് ഇരു ടീമുകളും അണിനിരത്തിയത്. ഇന്ത്യ കളിച്ച 10...













































