ദ്രാവിഡിനെ മതില്‍ എന്നു വിളിക്കുന്നത് വെറുതെ അല്ല – ഇന്‍സമാം ഉള്‍ ഹഖ്
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ജയം ചരിത്രപരമായ ഒരു നേട്ടം ആണ്.വിജയത്തിലേക്കുള്ള യാത്രാമധ്യേ എല്ലാ പ്രതിസന്ധികളെയും സന്ദർശകർ നേരിട്ട രീതിയാണ് ഇത് കൂടുതൽ സവിശേഷമാക്കിയത്.കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റൻ...













































