ആദ്യ ദിനം പിന്നിടുമ്പോള്‍ ബോണറില്‍ പ്രതീക്ഷയര്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ്
ധാക്കയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം പിന്നിടുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസ് 5 വിക്കറ്റ് നഷ്ട്ടത്തില്‍ 223 റണ്‍സ് എടുത്തു.പ്രഭാത സെഷനിൽ ഒരു വിക്കറ്റിന്...













































