പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരക്കാരനായി ഷഹ്‍ബാസ് അഹമ്മദ് സിംബാബ്‍വെൻ പര്യടത്തിന്
സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ. ഐപിഎല്ലില്‍ തിളങ്ങിയിട്ടുള്ള ഷഹ്‍ബാസ് അഹമ്മദിനെയാണ് സുന്ദറിന് പകരക്കാരനായി ടീമിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഐപിഎല്ലില്‍ 29 മത്സരങ്ങള്‍...













































