വിൻഡീസിന് തിരിച്ചടി, ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്നും പ്രധാന മൂന്ന് താരങ്ങൾ പുറത്ത്
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്നും പ്രധാന മൂന്ന് താരങ്ങൾ പുറത്തായതോടെ വെസ്റ്റ് ഇൻഡീസ് ടീമിന് കനത്ത തിരിച്ചടി. ഈയിടെ മികച്ച ഫോമിലല്ലാതിരുന്ന ഇടംകൈയൻ ഷിമ്‌റോൺ ഹെറ്റ്‌മെയർ വ്യക്തിപരമായ കാരണങ്ങളാൽ...













































