Cricket-International

ഭുവനേശ്വര്‍ കുമാറിന്‍റെ ബൗളിംഗിനെ കുറ്റപ്പെടുത്തി ഗവാസ്ക്കർ രംഗത്ത്

ഡെത്ത് ഓവറുകളിലെ ഭുവനേശ്വര്‍ കുമാറിന്‍റെ ബൗളിംഗാണ് ഇന്ത്യയുടെ പ്രശ്നമെന്ന് തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ. ഏഷ്യാ കപ്പിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ...

വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

2022 വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗറാണ് നായിക. സ്മൃതി മന്ദാന സഹനായികയാകും. ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടമായ പരിക്കില്‍ നിന്ന് മോചിതയായ ജെമീമ...

ബോളിംഗിൽ പിഴച്ചു, ആദ്യ ടി20യിൽ ഇന്ത്യയെ മലർത്തിയടിച്ച് ഓസീസ്

ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ നാലു വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ. ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ 6 വിക്കറ്റ് നഷ്ടത്തില്‍ സന്ദർശകർ...

ഹാർദിക്കിനും രാഹുലിനും അർധ സെഞ്ചുറി, ഇന്ത്യക്കെതിരെ ഓസീസിന് 209 റൺസ് വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 209 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 208...

ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഷെല്ലി നിറ്റ്‌ഷ്‌കെയെ നിയമിച്ചു

ഷെല്ലി നിറ്റ്‌ഷ്‌കെയെ വനിതാ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. നാല് വർഷത്തേക്കാണ് കരാർ. മേയിൽ മാത്യു മോട്ട് ഇംഗ്ലണ്ടിന്റെ കോച്ചായി സ്ഥാനമേറ്റതിനെ തുടർന്നാണ് ഓസീസ്...

ടി20 ലോകകപ്പിനായുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് അയർലൻഡ്

ഇത്തവണത്തെ ഐസിസി ടി20 ലോകകപ്പിനായുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് അയർലൻഡ്. ക്യാപ്റ്റൻ ആൻഡ്രൂ ബാൽബിർണിയാണ് ഐറിഷ് പടയെ നയിക്കാനെത്തുന്നത്. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ മികച്ച വിജയത്തിന് ശേഷം...

അബുദാബി ടി10 ടൂർണമെന്റിൽ ന്യൂയോർക്ക് സ്‌ട്രൈക്കേഴ്‌സിന്റെ ഉപദേശകനായി യുവരാജ് സിംഗ്

ഇടവേളക്കു ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനൊരുങ്ങി ഇന്ത്യൻ ഇതിഹാസം യുവരാജ് സിംഗ്. അബുദാബി ടി10 ടൂർണമെന്റിൽ ന്യൂയോർക്ക് സ്‌ട്രൈക്കേഴ്‌സിന്റെ ഉപദേശകനായി ഇന്ത്യയുടെ മുൻ വെറ്ററൻ ഓൾറൗണ്ടർ യുവരാജ് സിംഗ് സ്ഥാനമേൽക്കുകയാണ്....

ഓസീസിനെതിരായ രണ്ടാം ടി20-യിൽ ബുംറ തിരിച്ചെത്തുമെന്ന് രോഹിത് ശർമ

പരിക്കിനെ തുടർന്ന് വിശ്രമിത്തിലായിരുന്ന ജസ്‌പ്രീത് ബുംറയുടെ തിരിച്ചുവരവിനായി അൽപം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് അറിയിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ. പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഏഷ്യാ...

ആദ്യ ടി20യില്‍ ടോസ് ഇംഗ്ലണ്ടിന്, പാകിസ്ഥാനെ ബാറ്റിംഗിനയച്ചു

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൊയീന്‍ അലി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഏഴ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അതില്‍ ആദ്യത്തേതാണ് കറാച്ചിയില്‍...

രാഹുലും സൂര്യകുമാറും തിളങ്ങി, ഓസീസിനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. പവര്‍ പ്ലേയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും (11) വിരാട് കോലിയുടെയും (2) വിക്കറ്റുകള്‍ നഷ്ടമായെങ്കിലും കെഎൽ രാഹുലിന്റെയും...