ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ ബാറ്റിംഗിനയച്ച് ടോസ് നേടിയ ഓസ്ട്രേലിയ, പന്തിന് പകരം കാർത്തിക് ടീമിൽ
ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ ബാറ്റിംഗിനയച്ച് ടോസ് നേടിയ ഓസ്ട്രേലിയ. റിഷഭ് പന്ത് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ജസ്പ്രീത്...













































