ഇന്ത്യൻ പര്യടനത്തിനുള്ള ഓസ്‌ട്രേലിയ വനിതാ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യൻ പര്യടനത്തിനുള്ള ഓസ്‌ട്രേലിയ വനിതാ ടീമിനെ പ്രഖ്യാപിച്ചു. പതിവ് ക്യാപ്റ്റൻ മെഗ് ലാന്നിംഗ് പരമ്പരയിൽ പങ്കെടുക്കാത്തതിനാൽ ക്യാപ്റ്റൻ ചുമതല അലീസ ഹീലി വഹിക്കും. ബാറ്റിംഗ് താരം റേച്ചൽ ഹെയ്‌ൻസ്...












































