cricket worldcup

ലോകകപ്പിന് ശേഷം വിരാട് കോലി ടി20-യിൽ നിന്ന് വിരമിച്ചേക്കുമെന്ന് അക്തറിന്റെ പ്രവചനം

ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകപ്പിന് ശേഷം ഇന്ത്യന്‍ താരം വിരാട് കോലി ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന് മുന്‍ പാകിസ്ഥാന്‍ താരം ഷുഐബ് അക്തര്‍....

ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍

ടി20 ലോകകപ്പിനുള്ള 15 അംഗ അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് നബി തന്നെയാണ് നായകന്‍. നജീബുള്ള സര്‍ദ്രാാനാണ് വൈസ് ക്യാപ്റ്റന്‍. ഏഷ്യാ കപ്പ് കളിച്ച ടീമില്‍ അഞ്ച് മാറ്റങ്ങളുമായാണ്...

റസലും നരെയ്‌നും എന്തുകൊണ്ട് ടീമിലിടം ലഭിച്ചില്ലെന്ന് വ്യക്തമാക്കി വിൻഡീസ് ചീഫ് സെലക്ടർ

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സീനിയര്‍ താരങ്ങളായ ആന്ദ്രെ റസലിനും സുനില്‍ നരെയ്‌നും ടീമിൽ ഇടംലഭിക്കാതിരുന്നത് ചൂടുപിടിച്ച ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ട്വന്റി 20 ക്രിക്കറ്റിലെ...

ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമും റെഡി, അഫ്രീദി തിരിച്ചെത്തി, ഫഖര്‍ സമാന്‍ പുറത്ത്

2022 ട്വന്റി 20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ബാബര്‍ അസമാണ് നായകന്‍. സ്റ്റാര്‍ ബോളര്‍ ഷഹീന്‍ അഫ്രീദി പരിക്കില്‍ നിന്ന് മോചിതനായി ടീമില്‍ തിരിച്ചെത്തി. ഏഷ്യാ...

ടി20 ലോകകപ്പിനായി പ്രത്യേക ജേഴ്‌സി പുറത്തിറക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ

വരാനിരിക്കുന്ന 2022 ട്വന്റി 20 ലോകകപ്പിനായി പുതിയ ജേഴ്‌സി പുറത്തിറക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഓസീസ് ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിനായി പ്രത്യേക ജേഴ്‌സിയാണ് ഒരുക്കിയിരിക്കുന്നത്. ജേഴ്‌സി ഡിസൈന്‍ ചെയ്തിരിക്കുന്നത്...

സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ആരാധകര്‍

അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ആരാധകര്‍. ട്വന്റി 20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച ഉടനെയാണ്...

ബുംറ തിരിച്ചെത്തി, ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ

അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനും ഈ മാസം നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ ടി20 പരമ്പരകള്‍ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. രോഹിത് ശര്‍മ നയിക്കുന്ന...

T20 വേൾഡ്കപ്പ്; ബുമ്രയുടെ പരിക്ക്.. ഇന്ത്യൻ ക്യാമ്പിന് ആശങ്ക.

വരുന്ന ഒക്ടോബർ 22നാണ് ടി ട്വെൻ്റി വേൾഡ് കപ്പിന് തുടക്കം കുറിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയാണ് ഇത്തവണത്തെ ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത്. സൂപ്പർ 12 ലേക്ക് യോഗ്യത നേടുവാൻ...

റോസ് ടെയ്‌ലർ, മോണിമോർക്കൽ, ലാൻസ് ക്ലൂസ്‌നർ എന്നിവരും ലെജൻഡ് ക്രിക്കറ്റിലേക്ക്

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം സീസണിൽ പങ്കെടുക്കുമെന്ന് അറിയിച്ച് മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളായ റോസ് ടെയ്‌ലർ, മോണിമോർക്കൽ, ലാൻസ് ക്ലൂസ്‌നർ എന്നിവർ. അടുത്തിടെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന്...

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും നേർക്കുനേർ വരുമെന്ന പ്രവചനവുമായി പോണ്ടിംഗ്

ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും നേർക്കുനേർ വരുമെന്ന പ്രവചനവുമായി മുൻ ഓസ്‌ട്രേലിയൻ നായകനും ലോകകപ്പ് ജേതാവുമായ റിക്കി പോണ്ടിംഗ്. ഹോം നേട്ടം ഓസ്‌ട്രേലിയക്കായിരിക്കുമെന്ന വസ്തുത...