റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ ഡെത്ത് ഓവര്‍ ടാക്ക്റ്റിക്സിനെ കുറ്റപ്പെടുത്തി സുനില്‍ ഗവാസ്ക്കര്‍
ഐപിഎൽ 2024-ൻ്റെ തുടക്കം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മറക്കാനാവാത്ത ഒന്നായിരുന്നു.ചെന്നൈ സൂപ്പർ കിംഗ്‌സിനോട് ആറ് വിക്കറ്റിന് തോൽവി വഴങ്ങി ഈ ടീം തുടക്കത്തില്‍ തന്നെ കല്ല് കടി പ്രകടനം...













































