cricket worldcup

ബംഗ്ലാകടുവകളെ വലിച്ചുകീറി ഇന്ത്യ

ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹമത്സരത്തിൽ ഇന്ത്യക്ക് 95 റൺസിന്റെ തകർപ്പൻ ജയം.സ്കോർ ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റിന് 359.ബംഗ്ലാദേശ് 49.3 ഓവറിൽ 264 ന് എല്ലാവരും പുറത്തായി.ഇന്ത്യക്ക്...

ഇംഗ്ലണ്ടിന് മുൻപിൽ പൂച്ചകുട്ടികളായി അഫ്ഗാനിസ്ഥാൻ

കഴിഞ്ഞ സന്നാഹ മത്സരത്തിൽ പാകിസ്താനെ അട്ടിമറിച്ച അഫ്ഗാൻ ഇംഗ്ലണ്ടിന്റെ മുൻപിൽ പൂച്ചകുട്ടികളായി.9 വിക്കറ്റിന് പരാജയം ഏറ്റുവാങ്ങി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 160 റൺസിന്‌ ഓൾ ഔട്ടായി.ഇംഗ്ലണ്ട് ഒരു...

1999 – മനം കവർന്ന സൗത്ത് ആഫ്രിക്കയും കിരീടം ചൂടിയ ഓസ്‌ട്രേലിയയും

ഇംഗ്ലണ്ടും സ്കോട്ട്ലണ്ടും അതിഥേയരായ ഈ ടൂർണമെന്റിൽ 12 ടീമുകൾ മത്സരരംഗത്തുണ്ടായിരുന്നു.അത് കൂടാതെ അയർലണ്ടിനും ഹോളണ്ടിനും പ്രാതിനിധ്യം. അങ്ങനെ നാലുപേർ ചേർന്ന് നടത്തിയ ആദ്യ ലോകകപ്പായിരുന്നു അരങ്ങേറിയത്. വെയ്ൽസ് ഉൾപ്പെടെ...

1996 ലോകകപ്പ് – നീറായി വളർന്ന ലങ്കയും കണ്ണീരണിഞ്ഞ ഇന്ത്യയും

ഏഷ്യയിൽ നടന്ന "Wl LLS ലോകകപ്പ്" എന്നറിയപ്പെട്ട ഈ ടൂർണമെൻറിൽ ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിച്ചു.ഫിക്സ്ചറും ഫോർമാറ്റും പഴയപോലെ തന്നെ. രണ്ടു ഗ്രൂപ്പുകളിലായി 12...

മുല്ലപ്പൂ വിടർന്ന 1992 ലോകകപ്പ്

ക്രിക്കറ്റിലെ സുവർണ്ണകാലമെന്ന് തന്നെ വിശേഷിപ്പിച്ച് തുടങ്ങാം.. നിറമുള്ള കുപ്പായങ്ങളും വെളുത്ത പന്തുകളും ഉപയോഗിക്കപ്പെട്ട ആദ്യ ലോകകപ്പ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ വിലക്ക് നീങ്ങിയ ദക്ഷിണാഫിക്കകാരുടെ ആദ്യ ലോകകപ്പ്. പല മത്സരങ്ങളും...

തിരനോട്ടം – 1987 ലോകകപ്പ്

ഇന്നത്തെ ഏകദിന ക്രിക്കറ്റിന്റെ രൂപം ശരിക്കും തുടങ്ങുന്നത് ഈ നാലാം ലോകകപ്പോടെയാണ്. അതു വരെ 60 ഓവറായിരുന്ന മത്സരങ്ങൾ 50 ഓവറാക്കി ചുരുക്കി.ഇംഗ്ലണ്ടിന് പുറത്തു നടന്ന ആദ്യ ലോകകപ്പ്.ഇന്ത്യയും...

കരുത്തു കാട്ടി ഓസീസ് ; സന്നാഹ മത്സരങ്ങളിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റു വാങ്ങി ശ്രീലങ്ക

ലോക കപ്പ് സന്നാഹ മത്സരത്തിൽ ശ്രീലങ്കയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ. സന്നാഹ മത്സരങ്ങളിലെ ഓസ്‌ട്രേലിയുടെ തുടർച്ചയായ രണ്ടാം ജയവും ശ്രീലങ്കയുടെ തുടർച്ചയായ രണ്ടാം തോൽവിയുമാണ് ഇത്. ഡേവിഡ്...

പറന്നുയരാൻ പ്രയത്നിച്ചു കിവികൾ

ലോകോത്തര നിലവാരമുളള ഓൾറൗണ്ടർമാരെ ക്രിക്കറ്റ്‌ ലോകത്തിനു എക്കാലത്തും സംഭാവന ചെയ്ത രാജ്യം. ഒരുപക്ഷെ ക്രിക്കെറ്റ് കളിക്കുന്ന രാജ്യങ്ങളിൽ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്ന്. ഏത് ടീമിനെയും പിന്തുടർന്ന് ജയിക്കാൻ...

സ്മിത്തിന്റെ ചിറകിൽ ഓസിസ് ; ഇംഗ്ലണ്ട് ബാലപാടങ്ങൾ മറന്നു

ശക്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് മേൽ ഓസ്‌ട്രേലിയക്കു വിജയം. സ്വന്തം മണ്ണിൽ നടന്ന സന്നാഹ മത്സരത്തിൽ 10 റൺസിനാണ് ഇംഗ്ലണ്ട് കളി അടിയറവ് വെച്ചത്. ടോസ് നേടിയ ഇംഗ്ലണ്ട് കങ്കാരുക്കളെ...

സന്നാഹമത്സരത്തിൽ ഇന്ത്യയുടെ എല്ലാ സന്നാഹവും തകർന്നു: കിവീസിന് വിജയം

ലോകകപ്പിന് മുന്നോടിയായി നടന്ന ഇന്ത്യ-ന്യൂസിലാൻഡ് സന്നാഹ മത്സരത്തിൽ ഇന്ത്യക്ക്  തോൽവി.6 വിക്കറ്റിനായിരുന്നു വിജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 39.2 ഓവറിൽ 179 റൺസിന്‌ ഓൾ ഔട്ടായി.180 റൺസ് വിജയലക്ഷ്യം...