” ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ എട്ട് നിലയില്‍ തോല്‍പ്പിക്കും!!!!! ” – ഗ്ലെന്‍ മഗ്രാത്ത്
നാലാം ആഷസ് ടെസ്റ്റ് ക്രിക്കറ്റില്‍ കാണിച്ച പ്രകടനം ആണ് ഓസീസ് അഞ്ചാം മത്സരത്തിലും കാണിക്കുന്നത് എങ്കില്‍ ഇംഗ്ലണ്ട് അവരെ നിഷ്കരുണം തകര്‍ക്കും എന്ന അഭിപ്രായം വെളിപ്പെടുത്തി മുന്‍ ഓസീസ്...













































