Epic matches and incidents

ഐസിസി പ്ലെയർ ഓഫ് മന്ത് അവാർഡ് യശസ്വി ജയ്‌സ്വാളിന്

ഇന്ത്യയുടെ ഏറ്റവും പുതിയ ബാറ്റിംഗ് സെൻസേഷൻ യശസ്വി ജയ്‌സ്വാളിനെ ഫെബ്രുവരിയിലെ ഐസിസി 'പ്ലെയർ ഓഫ് ദ മന്ത്' ആയി  തിരഞ്ഞെടുത്തു.ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തെത്തുടർന്ന്, 700-ലധികം റൺസ്...

രഞ്ജി ട്രോഫി ഫൈനലിൽ സച്ചിൻ ടെണ്ടുൽക്കറുടെ ചരിത്ര റെക്കോർഡ് തകർത്ത് സർഫറാസ് ഖാൻ്റെ സഹോദരൻ മുഷീർ.

അടുത്തിടെ ഐസിസി അണ്ടർ 19 ലോകകപ്പ് ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്ന മുംബൈ ബാറ്റർ മുഷീർ ഖാൻ പുതിയ ഹെഡ് ലൈനുകള്‍ സൃഷ്ട്ടിക്കാന്‍ ആരംഭിച്ചിരിക്കുന്നു.നിലവില്‍ വിദർഭയ്‌ക്കെതിരെ നടക്കുന്ന രഞ്ചി  ഫൈനലിൽ...

ഐപിഎൽ 2024 കളിയ്ക്കാന്‍ ഋഷഭ് പന്തിന് ബിസിസിഐ അനുമതി ലഭിച്ചു

ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കാന്‍  ഋഷഭ് പന്ത് പൂർണ യോഗ്യനാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചു.14 മാസമായി പുനരധിവാസത്തിന് വിധേയനായ പന്ത് പുതിയ ഐപിഎൽ സീസണിന്...

” ചെന്നൈ സൂപ്പര്‍ കിങ്സില്‍ രോഹിത്തിനെ ക്യാപ്റ്റന്‍ ആയി കാണണം “

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 സീസൺ ആരംഭിക്കുന്നതിന് ഏതാനും ആഴ്ചകൾ മാത്രം ആണ് ബാക്കിയുള്ളത്.എന്നാൽ ക്യാപ്റ്റൻ സ്ഥാനം  രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യക്ക് നല്കിയത് ഇപ്പോഴും...

ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരുടെ കേസില്‍ മൌനം വെടിഞ്ഞു രാഹുല്‍ ദ്രാവിഡ്

ശ്രേയസ് അയ്യരേയും ഇഷാൻ കിഷനെയും ബിസിസിഐ കരാർ പട്ടികയിൽ നിന്ന് പുറത്താക്കിയതിനെ സംബന്ധിച്ചു ടീം കോച്ച് രാഹുല്‍ ദ്രാവിഡ് ആദ്യമായി മനസ്സ് തുറന്നു.ആഭ്യന്തരമായി കളിക്കാനുള്ള അവരുടെ വ്യക്തമായ വിമുഖതയാണ്...

മതീശ പതിരണക്ക് പരിക്ക് ; ആശങ്കയില്‍ ചെന്നൈ സൂപ്പര്‍ കിങ്സ്

വരാനിരിക്കുന്ന ഐപിഎല്ലിന് രണ്ടാഴ്ച മുമ്പ്, നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സിന് മറ്റൊരു പരിക്കിൻ്റെ ആശങ്ക.ശ്രീലങ്കന്‍ പേസർ മതീശ പതിരണയുടെ ഇടതുകാലിൽ ഗ്രേഡ് 1 ഹാംസ്ട്രിംഗ് സ്‌ട്രെയിൻ അനുഭവപ്പെട്ടിരിക്കുന്നു.മാർച്ച്...

ഇന്ത്യന്‍ ബസ്ബോള്‍ ഇനി ലോക ടെസ്ട് ക്രിക്കറ്റ് ഭരിക്കും – ഗ്രെയിം സ്വാൻ

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം സ്പിന്നർ ഗ്രെയിം സ്വാൻ ടെസ്റ്റ് പരമ്പര ജയം നേടി ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി സംസാരിച്ചു.ബെൻ സ്റ്റോക്‌സിൻ്റെ നേതൃത്വത്തിലുള്ള ടീമിനെ നേരിയ രീതിയില്‍ വിമര്‍ശിച്ച...

ധർമ്മശാലയിലും രക്ഷ ഇല്ല ; ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തരിപ്പണം ആക്കി ഇന്ത്യ

തൻ്റെ 100-ാം ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച രവിചന്ദ്രൻ അശ്വിൻ, ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരുടെ കാലന്‍ ആയ മല്‍സരത്തില്‍ അഞ്ചാം ടെസ്ട് മല്‍സരത്തില്‍  ജയം നേടി ഇന്ത്യ. അവസാന...

ധർമ്മശാലയിൽ “ഗില്ലാധിപത്യം” !!!!!!!

ധർമ്മശാലയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 473 റൺസ് എന്ന നിലയിൽ കളി അവസാനിപ്പിച്ചു.255 റൺസിന്‍റെ...

സ്പിന്‍ വാരികുഴിയില്‍ വീണ് ഇംഗ്ലിഷ് ബാറ്റിങ് പട

ധർമശാലയിൽ വ്യാഴാഴ്ച നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൻ്റെ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഒന്നിന് 135 റൺസെന്ന നിലയിൽ ഇന്ത്യ ശക്തമായ നിലയില്‍ ആണ്.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലിഷ്...