ഐ. എസ്. എൽ 2019; കരുത്തുകാട്ടാൻ ഹൈലാണ്ടേഴ്സ്
ഫുട്ബോളിലെ പരമ്പരാഗത ശക്തികളായി കണക്കാക്കപ്പെടുന്നത് ബംഗാളിനും കേരളത്തിനുമൊപ്പം കാൽപന്തുകളിയിൽ പാരമ്പര്യം അവകാശപ്പെടാൻ കഴിവുള്ളവരാണ് ഇന്ത്യയുടെ വടക്കുകിഴക്കേ കോണിലുള്ളവരും. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഫുട്ബോൾ ടീം നായകൻ ടാലിമേറാൻ ഔ...













































