ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ചെറിയ സ്കോർ

ഇപ്പോൾ ഔട്ടാകുമെന്ന് തോന്നിച്ച അവസാന വിക്കറ്റ് ജോഡി, ഹേസ്റ്റിങ്സും കോളിൻജേയും ചേർന്ന് 1973 ൽ പാക്കിസ്ഥാനെതിരെ 151 റൺസിന്റെ പത്താം വിക്കറ്റ് പാർട്ണർഷിപ്പ് കെട്ടിപ്പൊക്കിയതും ( 40 വർഷം...

“ഞാനൊരു ഫാസ്റ്റ് ബൗളറാണ്…എനിക്ക് ഈ മൂന്ന് റൊട്ടി പോരാ…..”

"എടാ മണ്ടാ, ഇന്ത്യക്ക് ഫാസ്റ്റ് ബൗളർമാർ ഉണ്ടാവില്ലെന്ന് നിനക്കറിയില്ലേ?" പൊട്ടിച്ചിരിച്ചു കൊണ്ട് പരിഹാസത്തോടെ സഹപാഠികളുടെ മുന്നിൽ വച്ച് കോച്ചിങ് ക്യാമ്പിലെ ട്രെയിനർ അവനോട് ചോദിച്ചു. ശരിയായിരുന്നത്..... ബേദി, ചന്ദ്ര,...

DICKIE_BIRD…. അമ്പയറിങ്ങിലെ ആദ്യ സൂപ്പർ സ്റ്റാർ

പല വിധ അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്ന ക്രിക്കറ്റ് ഫീൽഡിൽ ഒരു പക്ഷേ അന്ധ വിശ്വാസം കാരണം ഇഷ്ട ഭക്ഷണം ഉപേക്ഷിച്ച ഒരാളുണ്ട്. 1987 ലോകകപ്പിലെ ആദ്യ സെമി ഫൈനൽ (ഓസീസ്...

വൻ വീഴ്ചകൾ – റോബർട്ടോ അന്റോണിയോ റോജാസ്

കാൽപ്പന്തു കളിയുടെ അതി മനോഹരമായ മുഹൂർത്തങ്ങൾക്കു മാത്രമല്ല, കരിയറും ജീവിതം തന്നെയും പ്രതിസന്ധിയിലാക്കുന്ന ഫൗൾ പ്ലേകൾക്കും ഫുട്ബോൾ മൈതാനങ്ങൾ പലപ്പോഴും സാക്ഷ്യം വഹിക്കാറുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ഒരു പക്ഷേ...

യശസ്വി ജൈസ്വാൾ – മുംബൈ നഗരം വാഗ്ദാനം നൽകുന്ന അടുത്ത വിനോദ് കാംബ്ലി

ക്രിക്കറ്റിന്റെ ഇന്റർനാഷണൽ ഗ്ലാമറിന്റെ നിലാവിൽ മുങ്ങി നിവർന്ന വിരാട് കോലിയെയും രോഹിത് ശർമയെയും രവീന്ദ്ര ജഡേജയെയും ഏറ്റവും പുതിയ സെൻസേഷൻ പ്രിഥ്വി ഷായേയും പോലുള്ളവരെ പാടി പുകഴ്ത്തുമ്പോൾ സൗകര്യപൂർവം...

ആധുനിക ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർ വിജയൻ തന്നെയാണ്

വിജയൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ കൂലിപ്പണിക്കാരനായ അച്ഛൻ മണി എന്നത്തേയും പോലെ വൈകിട്ട് സൈക്കിളിൽ റേഷൻ കടയിൽ പോയി, പിന്നീട് വിജയൻ കണ്ടത് അച്ഛന്റെ ചേതനയറ്റ ശരീരമായിരുന്നു. ജീവിതത്തോടുള്ള...

കൃഷ്ണമാചാരി ശ്രീകാന്ത് – ഇന്ത്യയുടെ ആദ്യ ആക്രമണകാരിയായ ഓപ്പണർ; സെവാഗിന്റെ മുൻഗാമി

1988 ജനുവരി, തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്‌റ്റേഡിയം ക്രിക്കറ്റ് ചരിത്രത്തിൽ കേരളത്തിന് ലഭിച്ച രണ്ടാമത്തെ മത്സരത്തിന് സാക്ഷ്യം വഹിക്കുകയാണ്. കാലം തെറ്റി പെയ്ത മഴ കൂട്ടിനുണ്ട്. പരമ്പര നേടിയ വെസ്റ്റിൻഡീസ്...

ടെസ്റ്റ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബൗളെർ – ജന്മദിനാശംസകൾ മാൽകം മാർഷൽ

July 27, 2000.... ലണ്ടനിൽ നടന്ന 35 ഓവർ ഏകദിന മത്സരം. വിജയിച്ച ഇലവനു വേണ്ടി ഇറങ്ങിയ പ്രമുഖർ ഗ്രീനിഡ്ജ്, ഹെയ്ൻസ്, റിച്ചാർഡ്സ്, ലാറ, കാളിച്ചരൺ, ജസ്റ്റിൻ ലാംഗർ,...

800 ടെസ്റ്റ് വിക്കറ്റുകൾ, 534 ഏകദിന വിക്കറ്റുകൾ; സ്പിൻ മാന്ത്രികൻ മുരളീധരന് ജന്മദിനാശംസകൾ

സ്പിൻ ബൗളിങ് എന്നത് എന്നും ഒരു കലയാണ്. സ്പിന്നറുടെ വിരലുകളിൽ നിന്ന് നീണ്ടു വരുന്ന കാണാച്ചരടിൽ ബാറ്റ്സ്മാനെ തളച്ചിടുന്ന, പലപ്പോഴും ആ മാന്ത്രിക വിരലുകളുടെ താളത്തിന് അനുസരിച്ച് തുള്ളിക്കുന്ന,...

ബോർഡറുടെ അപൂർവ നേട്ടത്തിന് വയസ്സ് 40 കഴിഞ്ഞിരിക്കുന്നു !!

23rd March 1980... ലോക ക്രിക്കറ്റിൽ അലൻ റോബർട്ട് ബോർഡർ എന്ന ആറാം നമ്പർ മധ്യനിര ബാറ്റ്സ്മാൻ സ്ഥാപിച്ച റെക്കോർഡ് ന് ഇന്നലെ നാൽപ്പത് വയസ്സ് തികഞ്ഞു. ഒരു...