കാത്തിരിപ്പുകൾക്ക് വിരാമം; കോലിക്ക് സെഞ്ച്വറി. ഇന്ത്യക്ക് കൂറ്റൻ സ്കോർ.!

The King is Back.. അങ്ങനെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വിരാട് കോലി തൻ്റെ 71ആം അന്താരാഷ്ട്ര സെഞ്ച്വറി സ്വന്തമാക്കിയിരിക്കുന്നു. ഏഷ്യാ കപ്പിൽ നിന്നുള്ള ഇന്ത്യയുടെ അപ്രതീക്ഷിത പുറത്താകലിനിടയിൽ പോലും...

പുതിയ മാനേജറെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ചെൽസി; ഇനി ഗ്രഹാം പോട്ടറുടെ ഊഴം.!

കഴിഞ്ഞ ദിവസമാണ് തങ്ങളുടെ മാനേജർ ആയ തോമസ് തുഷേലിനെ ചെൽസി പുറത്താക്കിയത്. യുവേഫ ചാമ്പ്യൻസ് ലീഗിൽ ഡയിനാമോ സാഗ്രെബിനെതിരെയുള്ള തോൽവിക്ക് പിന്നാലെയാണ് തോമസ് തുഷേലിനെ പുറത്താക്കുന്ന വിവരം ചെൽസി...

എസി മിലാന് ഇന്ന് ഓസ്ട്രിയൻ പരീക്ഷ.!

സീരി എ ജേതാക്കളായ എസി മിലാൻ ഇന്ന് ചാമ്പ്യൻസ് ലീഗിൽ ഓസ്ട്രിയൻ ക്ലബ്ബ് ആയ റെഡ്ബുൾ സാൽസ്ബർഗിനെ നേരിടും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 12.30 ന് സാൽസ്ബർഗിൻ്റെ...

നിലവിലെ ചാമ്പ്യന്മാർ ഇന്ന് ഇറങ്ങുന്നു. എതിരാളികൾ സെൽടിക്.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡ് സ്കോട്ടിഷ് ക്ലബ്ബ് ആയ സെൽടിക്കിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് സെൽടിക്കിൻ്റെ സ്വന്തം മൈതാനമായ...

സെവിയ്യയെ അവരുടെ മടയിൽ കേറി അടിക്കാൻ ഒരുങ്ങി സിറ്റി.!

ചാമ്പ്യൻസ് ലീഗിൻ്റെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ഇന്ന് നേരിടാൻ ഒരുങ്ങുന്നത് ലാലിഗ ക്ലബ് ആയ സെവിയ്യയാണ്. സെവിയ്യയുടെ...

ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറും; പിഎസ്ജിയും യുവൻ്റസും നേർക്കുനേർ.!

യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ 2022/23 എഡിഷന് ഇന്ന് തുടക്കം കുറിക്കുകയാണ്. ആദ്യ ദിനത്തിൽ തന്നെ തീപാറുന്ന പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയെ നേരിടുന്നത് ഇറ്റാലിയൻ വമ്പന്മാരായ...

ആരാധകരെ ശാന്തരാകുവിൻ..! പഴയ പ്രതാപത്തിലേക്ക് യുണൈറ്റഡ് തിരിച്ചുവരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നതിൻ്റെ ലക്ഷണങ്ങളാണ് നമുക്ക് കാണുവാൻ കഴിയുന്നത്. പ്രീമിയർലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും അവർ തോൽവി ഏറ്റുവാങ്ങിയപ്പോൾ എല്ലാവരും ഒന്ന് കരുതിയിട്ടുണ്ടാവും.., ഇതിന്...

സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചു. ഇതുവരെയുള്ള ടോപ് 10 സൈനിംഗുകൾ.!

കഴിഞ്ഞ ദിവസമാണ് സമ്മർ ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്തത്. ഇതുവരെ ഒരുപാട് മികച്ച ട്രാൻസ്ഫറുകൾ നടന്നു കഴിഞ്ഞു. ക്ലബ്ബുകൾക്ക് അവർ സൈൻ ചെയ്ത താരങ്ങളെ രജിസ്റ്റർ ചെയ്യുവാൻ ഇന്നലെ...

ഒരു വെടിക്ക് രണ്ട് പക്ഷി., ഒബാമെയാങ് ചെൽസിയിലേക്ക്; ഒപ്പം അലോൺസോ ബാർസയിലേക്കും.!

ഒരു വെടിക്ക് 2 പക്ഷി. പക്ഷേ 2 പക്ഷികളും പോയത് 2 ദിശയിലേക്കെന്ന് മാത്രം. ഒറ്റ ഡീലിൽ തന്നെ ഒബാമയങ്ങിനെ ചെൽസി സ്വന്തമാക്കിയപ്പോൾ അലോൺസോയെ ബാർസയും സ്വന്തമാക്കി. അക്ഷരാർത്ഥത്തിൽ...

ബാഴ്സയിൽ നിന്ന് ഡെസ്റ്റിനെ റാഞ്ചി എസി മിലാൻ; ആർതർ ലിവർപൂളിലേക്ക്.

ബാഴ്സലോണയുടെ റൈറ്റ്ബാക്ക് താരമായ സെർജിനോ ഡെസ്റ്റ് എസി മിലാനിലേക്ക്. മിലാനും ബാർസയും തമ്മിൽ ധാരണയിൽ എത്തി. താരം ഇപ്പൊൾ ഇറ്റലിയിൽ എത്തിയിട്ടുണ്ട്. മെഡിക്കൽ ടെസ്റ്റിന് ശേഷം മിലാനുമായി താരം...