ഐ.എസ്.എല്ലിൽ ഇന്ന് ബംഗളുരു എഫ്സി, ഈസ്റ്റ് ബംഗാളുമായി കൊമ്പുകോർക്കും.!

November 11, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് സുനിൽ ഛേത്രിയും സംഘവും തങ്ങളുടെ അഞ്ചാം മത്സരത്തിനായി ഇറങ്ങുകയാണ്. എതിരാളികൾ മറ്റാരുമല്ല, മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കൺസ്റ്റൻ്റൈൻ പരിശീലിപ്പിക്കുന്ന ഈസ്റ്റ്...

ബുണ്ടെസ് ലിഗയിൽ ഇന്ന് ബൊറൂസിയ ടീമുകളുടെ പോരാട്ടം.!

ബുണ്ടെസ് ലിഗയിൽ ഇന്ന് ബൊറൂസിയ ഡോർട്മുണ്ട്, ബൊറൂസിയ മൊഞ്ചെൻഗ്ലാഡ്ബാച്ചിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 1 മണിക്ക് അരങ്ങേറുന്ന പോരാട്ടത്തിന് മൊഞ്ചെൻഗ്ലാഡ്ബാച്ചിൻ്റെ മൈതാനമായ ബൊറൂസിയ പാർക്ക് ആതിഥേയത്വം വഹിക്കും....

ആസ്റ്റൺ വില്ലയോട് കണക്ക് തീർത്ത് യുണൈറ്റഡ്.!

കരബാവോ കപ്പിലെ അതിവാശിയേറിയ പോരാട്ടത്തിൽ ആസ്റ്റൺ വില്ലയെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ 4 ഗോളുകൾക്കാണ് ടെൻ ഹാഗിൻ്റെ സംഘം വിജയക്കൊടി പാറിച്ചത്....

മോൻസയെ കീഴടക്കി ടേബിളിൽ രണ്ടാം സ്ഥാനം കൈക്കലാക്കി ലാസിയോ.!

സീരി എയിൽ മോൻസയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ലാസിയോ. രണ്ടാം പകുതിയിൽ പകരക്കാരൻ ആയി കളത്തിലിറങ്ങിയ അർജൻ്റൈൻ യുവതാരം ലൂക്കാ റൊമേറോയാണ് ലാസിയോയ്ക്ക് വിജയഗോൾ നേടിക്കൊടുത്തത്. ആദ്യപകുതി...

കീൻ രക്ഷകാനായി; വെറോണയെ മറികടന്ന് യുവൻ്റസ്.!

സീരി എയിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ഹെല്ലാസ് വെറോണക്കെതിരെ അവരുടെ തട്ടകത്തിൽ മുൻ ചാമ്പ്യന്മാരായ യുവെൻ്റസിന് വിജയം. എതിരില്ലാത്ത 1 ഗോളിനാണ് യുവെ വെറോണയെ മടികടന്നത്. മോയിസസ് കീൻ...

പോർച്ചുഗലും തയ്യാർ; താരസമ്പന്നമായ സ്ക്വാഡ് ഇതാ….!!

ഖത്തർ ലോകകപ്പിനുള്ള ഒരുക്കങ്ങൾ ഓരോ നാഷണൽ ടീമിലും തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. നിരവധി ടീമുകൾ ഇതിനോടകം തന്നെ അവരവരുടെ സ്ക്വാഡുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും...

ലോകകപ്പ് സ്ക്വാഡ് അനൗൺസ് ചെയ്ത് പോളണ്ടും, മൊറോക്കോയും, കാമറൂണും.!

ഖത്തർ ലോകകപ്പ് തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഓരോ ടീമുകളും അവരുടെ സ്ക്വാഡ് നിർണ്ണയിക്കുന്നതിൻ്റെ തിരക്കിലാണ്. ബ്രസീൽ, ഫ്രാൻസ്, ജർമനി, ഡെന്മാർക്ക്, ക്രൊയേഷ്യ, ബെൽജിയം, ഇംഗ്ലണ്ട്...

തുടരെ 6ആം പരാജയം; എ.ടി.കെയോട് പൊരുതിതോറ്റ് നോർത്ത് ഈസ്റ്റ്.!

November 10, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആതിഥേയർ വിജയം സ്വന്തമാക്കിയത്. നിശ്ചിത...

ജർമനിക്കും ബെൽജിയത്തിനും പിന്നാലെ ലോകകപ്പ് സ്ക്വാഡ് അനൗൺസ് ചെയ്ത് ഇംഗ്ലണ്ടും.!

ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതിന് മുന്നോടിയായി ഓരോ ടീമുകളും അവരുടെ സ്ക്വാഡ് അനൗൺസ്മെൻ്റുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ജർമനി, കാമറൂൺ, ബെൽജിയം തുടങ്ങിയ ടീമുകൾ മണിക്കൂറുകൾ മുൻപ്...

ലോകകപ്പിനുള്ള 26 അംഗ സ്ക്വാഡ് പ്രഖ്യാപിച്ച് ജർമനി.!

ഖത്തർ ലോകകപ്പിന് പന്തുരുളാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. വമ്പന്മാരായ ബ്രസീൽ, ഫ്രാൻസ്, ക്രൊയേഷ്യ, ഡെന്മാർക്ക് തുടങ്ങിയവരൊക്കെ തങ്ങളുടെ സ്ക്വാഡ് അനൗൺസ്മെൻ്റ് പൂർത്തിയാക്കിയിരുന്നു. ഇപ്പോഴിതാ മുൻ ചാമ്പ്യന്മാരും...