ജിറൗഡിന് ഡബിൾ; ഓസ്ട്രേലിയയെ തകർത്ത് ഫ്രാൻസ്.!
ലോകകപ്പിലെ ഡി ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് തകർപ്പൻ വിജയം. അൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഫ്രാൻസ് വിജയക്കൊടി...
ലോകകപ്പിലെ ഡി ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് തകർപ്പൻ വിജയം. അൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഫ്രാൻസ് വിജയക്കൊടി...
ലോകകപ്പിൽ ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ അർജൻ്റീനയെ അട്ടിമറിച്ച സൗദി അറേബ്യയുടെ മാനേജർ ആണ് ഹെർവെ റെനാർഡ്. ഇന്നത്തെ മത്സരത്തിൽ ലോകകപ്പിലെ കിരീട ഫേവറേറ്റ്സുകളിൽ ഒന്നായ അർജൻ്റീനയെ മലർത്തിയടിച്ചതോടെ...
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. ക്ലബ്ബും താരവും തമ്മിലുള്ള ഒരു പരസ്പര ധാരണയിൽ ആണ് പെട്ടെന്നുള്ള ഈയൊരു തീരുമാനം. 2 വർഷക്കാലം റൊണാൾഡോ ടീമിനായി...
ലോകകപ്പിൽ ഗ്രൂപ്പ് സിയിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ മെക്സിക്കോയ്ക്കെതിരെ പോളണ്ടിന് സമനില. സൂപ്പർ താരം ലെവണ്ടോസ്കി പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. ദോഹയിലെ 974...
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി അവരുടെ കപ്പിത്താൻ ആയ പെപ്പ് ഗാർഡിയോളയുടെ കരാർ നീട്ടിയിരിക്കുകയാണ്. പുതിയ കരാർ പ്രകാരം 2025 വരെയാകും ഗാർഡിയോളയെ സിറ്റിയിൽ കാണുവാൻ...
ലോകകപ്പിൽ ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ കരുത്തരായ ഡെന്മാർക്കിനെ സമനിലയിൽ തളച്ച് ടുണീഷ്യ. എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഗോളുകൾ ഒന്നും നേടാതെ പിരിയുകയായിരുന്നു. അപ്രതീക്ഷിത...
ലോകകപ്പ് എത്തിയതിൽ സന്തോഷമില്ലാത്ത ടീമുകളിൽ ഒന്നാവും ഒരുപക്ഷേ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്. കാരണം, അത്രയേറെ തിരിച്ചടികളാണ് ആദ്യ മത്സരത്തിന് ഇറങ്ങും മുമ്പ് തന്നെ അവർ നേരിട്ടിരിക്കുന്നത്. സൂപ്പർ താരങ്ങളായ...
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കമാരിൽ ഒരാളാണ് റോബർട്ട് ലെവണ്ടോസ്കി. ഇന്ന് അതേ ലെവണ്ടോസ്കിയുടെ തോളിലേറി പോളണ്ട് ലോകകപ്പിലെ ആദ്യ മത്സരത്തിനായി കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 9.30...
ഖത്തർ ലോകകപ്പിലെ ആദ്യ അങ്കത്തിനായി ഡെന്മാർക്ക് ഇന്ന് ഇറങ്ങുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 6.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ താരതമ്യേന ദുർബലരായ ടുണീഷ്യയാണ് ഡാനിഷ് പടയുടെ എതിരാളികൾ....
ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിനായി അർജൻ്റീന ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ സൗദി അറേബ്യയാണ് മെസ്സിയുടെയും സംഘത്തിൻ്റെയും എതിരാളികൾ....