ഇക്വഡോറിനോട് സമനില വഴങ്ങി നെതർലൻഡ്സ്.!

ലോകകപ്പിലെ ഗ്രൂപ്പ് എയിൽ നടന്ന അതിവാശിയേറിയ മത്സരത്തിൽ ഇക്വഡോറിനെതിരെ നെതർലൻഡ്സിന് സമനില. ദോഹയിലെ ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിതസമയം ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി...

തുടർച്ചയായി ഏഴാം പരാജയം ഏറ്റുവാങ്ങി നോർത്ത് ഈസ്റ്റ്; മുംബൈക്ക് തകർപ്പൻ വിജയം.!

November 25, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കെതിരെ മുൻ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സിക്ക് തകർപ്പൻ വിജയം. നോർത്ത് ഈസ്റ്റിൻ്റെ തട്ടകമായ ഗുവാഹത്തിയിലെ ഇന്ദിരഗാന്ധി ഇൻ്റർനാഷണൽ...

ഖത്തറിന് വീണ്ടും തോൽവി; പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി സെനഗൽ.!

ലോകകപ്പിലെ ഗ്രൂപ്പ് എയിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ ആതിഥേയരായ ഖത്തറിനെതിരെ ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗലിന് മിന്നും വിജയം. ദോഹയിലെ അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ...

ലാതത്തിന് സെഞ്ചുറി, വില്യംസണും തിളങ്ങി; ഇന്ത്യയെ കീഴടക്കി ന്യൂസീലൻഡ്.!

ന്യൂസീലൻഡിനെതിരെയുള്ള ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 307 എന്ന ഭേദപ്പെട്ട വിജലക്ഷ്യം മുന്നോട്ട് വെച്ചിട്ടും വിജയിക്കാൻ കഴിയാതിരുന്നത് മത്സരത്തിൽ നിരാശയായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ...

ന്യൂസീലാൻഡിന് മുന്നിൽ 307 റൺസ് വിജയലക്ഷ്യം മുമ്പോട്ട് വെച്ച് ഇന്ത്യ.!

ന്യൂസീലാൻഡിനെതിരെയുള്ള ഒന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യയ്ക്ക് മികച്ച സ്കോർ. അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ശുബ്മാൻ ഗിൽ എന്നിവരുടെ...

ആദ്യ വിജയം തേടി നോർത്ത് ഈസ്റ്റ്; ഒന്നാംസ്ഥാനം ലക്ഷ്യമിട്ട് മുംബൈ.!

November 25, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ വിജയവും സ്വപ്നം കണ്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കളത്തിലിറങ്ങുകയാണ്. എതിരാളികൾ ഐ.എസ്.എല്ലിലെ ഏറ്റവും കരുത്തരായ ടീമുകളിൽ ഒന്നായ മുംബൈ സിറ്റി എഫ്സി....

ഗോൾമഴ തുടരാൻ ഇംഗ്ലണ്ട്; എതിരാളികൾ യു.എസ്.എ.!

ലോകത്തിലെ വൻ ശക്തികളാണ് യു.എസ്.എയും, ഇംഗ്ലണ്ടും. എന്നാൽ ഫുട്ബാളിൽ ഇംഗ്ലണ്ടിനേക്കാൾ ഏറെതാഴെയാണ് യു.എസ്. ഇന്ന് ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇരുടീമുകളും തമ്മിൽ മാറ്റുരയ്ക്കാൻ ഒരുങ്ങുകയാണ്. ദോഹയിലെ അൽ ബയ്ത്...

പ്രീക്വാർട്ടർ ഉറപ്പിക്കാൻ നെതർലൻഡ്സും, ഇക്വഡോറും ഇന്ന് കളത്തിൽ.!

ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ സ്ഥാനക്കാരെ ഒരുപക്ഷേ ഇന്ന് അറിയുവാൻ കഴിഞ്ഞേക്കാം. ഗ്രൂപ്പ് എയിലെ ആദ്യറൗണ്ട് പോരാട്ടത്തിൽ വിജയിച്ച ടീമുകളാണ് ഇക്വഡോറും, നെതർലൻഡ്സും. ഇരുടീമുകളും ഇന്ന് രാത്രി 9.30ന് നടക്കുന്ന...

ആതിഥേയരായ ഖത്തറിന് ഇന്ന് സെനഗൽ എതിരാളികൾ.!

ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനോട് പരാജയം ഏറ്റുവാങ്ങിയിരുന്നു. അതിൻ്റെ ക്ഷീണം മാറ്റുവാൻ ഇന്ന് വീണ്ടും ഖത്തർ കളത്തിലിറങ്ങുകയാണ്. എതിരാളികൾ ആഫ്രിക്കൻ നേഷൻസ്കപ്പ് ജേതാക്കൾ ആയ സെനഗൽ....

പ്രീ-ക്വാർട്ടർ ലക്ഷ്യം വെച്ച് വെയിൽസ്; തടുക്കാൻ ഇറാൻ.!

ഖത്തർ ലോകകപ്പിലെ രണ്ടാം റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. എല്ലാ ടീമുകളും ഇതിനോടകം തന്നെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യറൗണ്ട് പോരാട്ടങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഇന്ന് അഹമ്മദ് ബിൻ അലി...