ചരിത്ര നിമിഷം; ലോകകപ്പ് മത്സരം നിയന്ത്രിക്കാൻ വനിതാ റഫറിമാർ.!
ഇതിനോടകം തന്നെ പല കാര്യങ്ങളിലും ഖത്തർ ലോകകപ്പ് ലോകശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു ചരിത്ര നിമിഷത്തിനാണ് ഇന്ന് ഖത്തർ വേദിയാകാൻ ഒരുങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 12.30...
ഇതിനോടകം തന്നെ പല കാര്യങ്ങളിലും ഖത്തർ ലോകകപ്പ് ലോകശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു ചരിത്ര നിമിഷത്തിനാണ് ഇന്ന് ഖത്തർ വേദിയാകാൻ ഒരുങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 12.30...
ലോകകപ്പിലെ ഗ്രൂപ്പ് സിയിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ സൗദി അറേബ്യക്കെതിരെ മെക്സിക്കോയ്ക്ക് വിജയം. ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മെക്സിക്കോ വിജയം സ്വന്തമാക്കിയത്....
ലോകകപ്പിലെ ഗ്രൂപ്പ് സിയിൽ നടന്ന അവസാന റൗണ്ട് പോരാട്ടത്തിൽ പോളണ്ടിനെതിരെ അർജൻ്റീനയ്ക്ക് തകർപ്പൻ വിജയം. ദോഹയിലെ 974 സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജൻ്റീന വിജയക്കൊടി...
ലോകകപ്പിലെ ഗ്രൂപ്പ് ഡിയിൽ നടന്ന പ്രീക്വാർട്ടർ നിർണയ പോരാട്ടത്തിൽ ഡെന്മാർക്കിനെ കീഴടക്കി ഓസ്ട്രേലിയ. അൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഓസീസ് വിജയം സ്വന്തമാക്കിയത്....
ലോകകപ്പിൻ്റെ മികച്ച സംഘാടനത്തിലൂടെ ഖത്തറിന് ലോക ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞിരുന്നു. ഒപ്പം പല വിവാദങ്ങളും ലോകകപ്പിനെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു. ഇപ്പോഴിതാ ആതിഥേയരെന്ന നിലയിൽ ലോകകപ്പ് ചരിത്രത്തിലെ ചില മോശം റെക്കോർഡുകളും ഖത്തർ...
ലോകകപ്പിനായുള്ള ഇടവേളയ്ക്ക് പിരിയുന്നതിന് മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ ക്ലബ് ആയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു. അതിനുപിന്നാലെ തന്നെ താരത്തെ ക്ലബ്ബ് റിലീസ് ചെയ്യുകയും...
ഗ്രൂപ്പ് സിയിലെ അവസാന റൗണ്ട് പോരാട്ടത്തിൽ സൗദി അറേബ്യ ഇന്ന് മെക്സിക്കോയെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക....
ലോകകപ്പിലെ ഏറ്റവും ആകാംഷയേറിയൊരു മത്സരമാണ് ഇന്ന് നടക്കുവാനിരിക്കുന്നത്. കിരീടം നേടാൻ സാധ്യത കൽപ്പിക്കപ്പെട്ട ടീമുകളിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു അർജൻ്റീന. എന്നാൽ ആദ്യ മത്സരത്തിൽ സൗദിയോട് പരാജയപ്പെട്ടതോടെ കാര്യങ്ങൾ അവതാളത്തിലായി....
ഗ്രൂപ്പ് ഡിയിൽ ഇന്നൊരു ജീവന്മരണ പോരാട്ടത്തിനാകും അരങ്ങുണരാൻ പോകുക. ഇന്ത്യൻ സമയം രാത്രി 8.30ന് അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഡെന്മാർക്ക് ഓസ്ട്രേലിയയെ നേരിടും. ഡെന്മാർക്കിനെ...
ലോകകപ്പിലെ ഗ്രൂപ്പ് ഡിയിൽ നടക്കുന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ ഫ്രാൻസ് ഇന്ന് ടുണീഷ്യയെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30ന് എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം...