അടി.. തിരിച്ചടി; ഒടുവിൽ സെർബിയയെ കീഴടക്കി സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടറിൽ.!

ഗ്രൂപ്പ് എച്ചിൽ നടന്ന പ്രീക്വാർട്ടർ നിർണയപോരാട്ടത്തിൽ സെർബിയയെ കീഴടക്കി സ്വിറ്റ്സർലൻഡ്. 974 സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്വിസ്പട വിജയം സ്വന്തമാക്കിയത്. കിക്കോഫ് ആയി ഉടൻ...

അടി തെറ്റിയാൽ ആനയും വീഴും; അവസാന പോരാട്ടത്തിൽ ബ്രസീലിനെ കീഴടക്കി കാമറൂൺ.!

അങ്ങനെ സ്ക്വാഡ് സ്ട്രെങ്തിൻ്റെ വമ്പുമായെത്തിയ ബ്രസീലും ഒടുവിൽ തോൽവി വഴങ്ങിയിരിക്കുകയാണ്. ഗ്രൂപ്പ് ജിയിൽ കാമറൂണുമായി നടന്ന അവസാന റൗണ്ട് പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കാനറിപ്പട അടിതെറ്റി വീണത്....

ഘാനയെ കീഴടക്കിയിട്ടും പ്രീക്വാർട്ടർ കാണാതെ ഉറുഗ്വായ് പുറത്ത്.!

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ പ്രീക്വാർട്ടർ നിർണയ പോരാട്ടത്തിൽ ഘാനക്കെതിരെ ഉറുഗ്വായ്ക്ക് എതിരില്ലാത്ത 2 ഗോൾ വിജയം. അൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലൂയിസ്...

പറങ്കിപ്പടയെ മുട്ടുകുത്തിച്ച് സൗത്ത് കൊറിയ പ്രീക്വാർട്ടറിൽ.!

ഗ്രൂപ്പ് എച്ചിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ പോർച്ചുഗലിനെ തകർത്ത് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി സൗത്ത് കൊറിയ. എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കൊറിയൻ...

വിജയക്കുതിപ്പ് തുടരാൻ ഒഡീഷ; ആദ്യവിജയം സ്വപ്നം കണ്ട് നോർത്ത് ഈസ്റ്റ്.!

ഹീറോ ഇന്ത്യൻ സൂപ്പർലീഗിൽ ഇന്ന് വൈകിട്ട് 7.30ന് നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഒഡീഷയുടെ തട്ടകമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം...

അവസാന റൗണ്ട് പോരാട്ടത്തിൽ ബ്രസീൽ ഇന്ന് കാമറൂണിനെതിരെ.!

ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജിലെ അവസാന റൗണ്ട് പോരാട്ടത്തിനായി കാനറിപ്പട ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുന്ന മത്സരത്തിൽ കാമറൂൺ ആണ് ബ്രസീലിൻ്റെ...

പ്രീക്വാർട്ടർ ടിക്കറ്റ് എടുക്കാൻ സ്വിറ്റ്സർലൻഡ് ഇന്ന് സെർബിയക്കെതിരെ.!

ഗ്രൂപ്പ് ജിയിലെ പ്രീക്വാർട്ടർ നിർണയ പോരാട്ടത്തിൽ സ്വിറ്റ്സർലൻഡ് ഇന്ന് സെർബിയയെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് അരങ്ങേറുന്ന മത്സരത്തിന് 974 സ്റ്റേഡിയം ആണ് വേദിയാകുക. നിലവിൽ 2...

നോക്കൗട്ട് ഉറപ്പിക്കാൻ ഘാന; ജീവന്മരണ പോരാട്ടത്തിനായി ഉറുഗ്വായ്.!

ലോകകപ്പിലെ അവസാന റൗണ്ട് പോരാട്ടത്തിൽ ഗ്രൂപ്പ് എച്ചിൽ ഇന്ന് അതിവാശിയേറിയൊരു പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 8.30ന് അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഉറുഗ്വായ്...

ഒന്നാംസ്ഥാനം നിലനിർത്താൻ പോർച്ചുഗൽ ഇന്ന് സൗത്ത് കൊറിയക്കെതിരെ.!

ലോകകപ്പിൽ ഇന്ന് ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരങ്ങൾക്ക് ആണ് അരങ്ങുണരാൻ പോകുന്നത്. ഇന്ന് നടക്കുന്ന 4 മത്സരങ്ങളോടെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ അവസാനിക്കും. എന്തായാലും ഒന്നാം സ്ഥാനം ലക്ഷ്യമിട്ട്...

കോസ്റ്റാറിക്കയെ പരാജയപ്പെടുത്തിയിട്ടും പ്രീക്വാർട്ടർ കാണാതെ ജർമനി പുറത്ത്.!

തുടർച്ചയായ 2ആം വട്ടവും കരുത്തരായ ജർമനി ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്തായിരിക്കുന്നു. 2014ൽ കിരീടം നേടിയതിനു ശേഷം ഇതുവരെ അവർക്ക് ഗ്രൂപ്പ് ഘട്ടം പിന്നിടുവാൻ കഴിഞ്ഞിട്ടില്ല. ഇന്ന് കോസ്റ്റാറിക്കയോട്...