ഡിയോങ്ങിനെ വിൽക്കാൻ ഉദ്ദേശിക്കുന്നില്ല: ബാർസ ഡയറക്ടർ.!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവുമധികം റൂമറുകളിൽ ഇടംപിടിച്ച താരമായിരുന്നു നെതർലൻഡ്സിൻ്റെ ഫ്രെങ്കീ ഡിയോങ്. താരത്തെ ബാർസ ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്നും, മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുന്നുവെന്നും തരത്തിലുള്ള...

റൊണാൾഡോയെ പറ്റി പ്രതികരിച്ച് പി.എസ്.ജി പ്രസിഡൻ്റ് ഖലീഫി.!

നിലവിൽ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഫ്രീ ഏജൻ്റ് ആണ്. താരവും യുണൈറ്റഡും തമ്മിൽ ഉണ്ടായിരുന്ന കരാർ ടെർമിനേറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ക്രിസ്റ്റ്യാനോയെ പി.എസ്.ജി ടീമിൽ എത്തിക്കുമോ എന്ന...

ജർമൻ ദേശീയടീമിൻ്റെ പരിശീലകനായി ഹാൻസി ഫ്ലിക്ക് തുടരും.!

ഖത്തർ ലോകകപ്പിലെ കിരീടം കൽപ്പിക്കപ്പെട്ട ടീമുകളിൽ മുൻപന്തിയിലുണ്ടായിരുന്ന ടീമാണ് ജർമനി. എന്നാൽ കഴിഞ്ഞ ലോകകപ്പിലെ അതേ അവസ്ഥ തന്നെയാണ് ജർമൻ സംഘത്തിന് ഇത്തവണയും നേരിടേണ്ടി വന്നത്. തുടർച്ചയായി രണ്ടാം...

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഈഡൻ ഹസാർഡ്.!

ലോകകപ്പിലെ പുറത്താവലിന് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും ബെൽജിയൻ സൂപ്പർ താരമായ ഈഡൻ ഹസാർഡ് വിരമിക്കൽ പ്രഖ്യാപിച്ചു. ഖത്തറിൽ വലിയ പ്രതീക്ഷകളുമായി എത്തിയ ബെൽജിയത്തിൻ്റെ സുവർണ തലമുറയ്ക്ക് ഗ്രൂപ്പ്ഘട്ടം...

ആഴ്സനലിന് തിരിച്ചടി; ജീസസിന് 3 മാസം വരെ നഷ്ടമായേക്കും.!

ലോകകപ്പിൽ കാമറൂണിനെതിരെ നടന്ന അവസാന ഗ്രൂപ്പ്ഘട്ട മത്സരത്തിനിടെ പരിക്കേറ്റ സൂപ്പർതാരം ഗബ്രിയേൽ ജീസസിന് 3 മാസത്തോളം പുറത്തിരിക്കേണ്ടി വന്നേക്കാമെന്ന് റിപോർട്ട്. താരത്തിൻ്റെ വലത് കാൽമുട്ടിന് ആയിരുന്നു പരിക്കേറ്റത്. സാരമുള്ള...

ബ്രസീലിയൻ വണ്ടർ കിഡ്ഡായ എൻഡ്രിക്കുമായുള്ള ഡീലിന് തൊട്ടരികിൽ റയൽ മാഡ്രിഡ്.!

നിലവിൽ ബ്രസീലിൻ്റെ ഭാവി പ്രതീക്ഷകളിൽ ഒന്നാണ് പാൽമെറാസിൻ്റെ വണ്ടർ കിഡ്ഡായ എൻഡ്രിക്ക് ഫിലിപ്പെ. 2006ൽ ജനിച്ച എൻഡ്രിക്കിന് വെറും 16 വയസ് മാത്രമാണ് പ്രായം. ഇതിനോടകം തന്നെ യൂറോപ്പിലെ...

പി.എസ്.ജിയുമായി കരാർ പുതുക്കാനൊരുങ്ങി വെറാറ്റി.!

ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ ഇറ്റാലിയൻ മിഡ്ഫീൽഡറാണ് മാർക്കോ വെറാറ്റി. താരം ഇപ്പോൾ പി.എസ്.ജിയുമായുള്ള തൻ്റെ കരാർ പുതുക്കാനുള്ള തയ്യാറെടുപ്പിലാണ്. നിലവിൽ 2024 വരെയാണ് താരത്തിന് ടീമുമായി കരാർ ഉള്ളത്....

പ്രീക്വാർട്ടർ അവസാനിച്ചു.. ഇനിയാണ് പൂരം..!

ഖത്തർ ലോകകപ്പ് അതിൻ്റെ അവസാന ഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. 32 ടീമുകളിൽ തുടങ്ങിയ പോരാട്ടം കേവല 8 ടീമുകളിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഇനിയാണ് പൂരം... ആരാധകരുടെ പ്രിയപ്പെട്ട ടീമുകളായ അർജൻ്റീനയും, ബ്രസീലും,...

റാമോസിന് ഹാട്രിക്; സ്വിറ്റ്സർലൻഡിനെ ഗോൾമഴയിൽ ആറാടിച്ച് പോർച്ചുഗൽ.!

ഖത്തർ ലോകകപ്പിലെ ആദ്യഹാട്രിക് ഗോൾ പിറന്ന മത്സരത്തിൽ സ്വിറ്റ്സർലൻഡിനെ ഗോൾമഴയിൽ ആറാടിച്ച് പോർച്ചുഗൽ. ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന അവസാന പ്രീക്വാർട്ടർ മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ്...

ഷൂട്ടൗട്ടിൽ വമ്പന്മാരായ സ്പെയിനെ കീഴടക്കി മൊറോക്കോ ക്വാർട്ടറിൽ.!

ലോകകപ്പിൽ തുടർച്ചയായ രണ്ടാം ദിനവും മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ മുൻ ചാമ്പ്യന്മാരായ സ്പെയിന് ഞെട്ടിക്കുന്ന തോൽവി. മൊറോക്കോയാണ് സ്പാനിഷ് വമ്പന്മാരെ കീഴടക്കിയത്. അർ-റയ്യാനിലെ എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന...