സൗത്ത് ഇന്ത്യൻ ഡെർബി സമനിലയിൽ കലാശിച്ചു.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സും, ചെന്നൈയിൻ എഫ്സിയും തമ്മിൽ അരങ്ങേറിയ സൗത്ത് ഇന്ത്യൻ ഡെർബി സമനിലയിൽ കലാശിച്ചു. ചെന്നൈയിൻ്റെ തട്ടകമായ മറീന അരീനയിൽ നടന്ന പോരാട്ടത്തിൽ...
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സും, ചെന്നൈയിൻ എഫ്സിയും തമ്മിൽ അരങ്ങേറിയ സൗത്ത് ഇന്ത്യൻ ഡെർബി സമനിലയിൽ കലാശിച്ചു. ചെന്നൈയിൻ്റെ തട്ടകമായ മറീന അരീനയിൽ നടന്ന പോരാട്ടത്തിൽ...
ലോകകപ്പ് വിജയത്തിന് പിന്നാലെ തന്നെ തൻ്റെ വിരമിക്കൽ ഉടനെയുണ്ടാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സാക്ഷാൽ ലയണൽ മെസ്സി. ഇത് തൻ്റെ അവസാന ലോകകപ്പ് ആണെന്ന് താരം മുമ്പ്തന്നെ വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോൾ ഉടനെയൊന്നും...
35ആം വയസിൽ ലോകകപ്പിൽ മുത്തമിട്ടതിന് പിന്നാലെ ഒരുപിടി റെക്കോർഡുകൾ കൂടി വാരിക്കൂട്ടിയിരിക്കുകയാണ് മെസ്സി. ഖത്തറിൻ്റെ മണ്ണിൽ ലോകകപ്പിൻ്റെ ചരിത്രം തന്നെ തിരുത്തിക്കുറിക്കാൻ മെസ്സിക്ക് കഴിഞ്ഞു. ഏതൊക്കെയാണ് ആ റെക്കോർഡുകൾ...
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത് അതിവാശിയേറിയ സൗത്ത് ഇന്ത്യൻ ഡെർബിക്കാണ്. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ...
ലോകമെമ്പാടും ഓരോ ഫുട്ബോൾ ആരാധകനും ഒരുപോലെ കാത്തിരിക്കുന്ന ഖത്തർ ലോകകപ്പിൻ്റെ കലാശക്കൊട്ട് ഇങ്ങ് അടുത്തിരിക്കുകയാണ്. 2014ൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട കനകകിരീടം വീണ്ടെടുക്കാൻ അർജൻ്റീന ഇറങ്ങുമ്പോൾ എതിരാളികൾ...
ഖത്തർ ലോകകപ്പിൽ അരങ്ങേറിയ ലൂസേഴ്സ് ഫൈനൽ പോരാട്ടത്തിൽ മൊറോക്കോക്കെതിരെ ക്രൊയേഷ്യയ്ക്ക് വിജയം. ദോഹയിലെ ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ക്രൊയേഷ്യൻ പട വിജയം...
ഹീറോ ഇന്ത്യൻ സൂപ്പർലീഗിൽ ഗോവക്കെതിരായ പരാജയത്തോടെ പുതുചരിത്രം കുറിച്ചിരിക്കുകയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. എന്നാലത് ഒരു മോശം റെക്കോർഡ് ആണെന്ന് മാത്രം. ഐ.എസ്.എൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം...
ഹീറോ ഇന്ത്യൻ സൂപ്പർലീഗിൽ ടേബിളിലെ താഴെത്തട്ടുകാരുടെ പോരാട്ടത്തിൽ ജംഷഡ്പൂരിനെ വീഴ്ത്തി ബംഗളുരു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ താരം ഡാനിഷ് ഫറൂക്ക് ഭട്ടിൻ്റെ ഏക ഗോളിലാണ് ആതിഥേയർ...
ജർമൻ ക്ലബായ ആർ.ബി ലെയിപ്സിഗിൻ്റെ ഫ്രഞ്ച് താരമായ ക്രിസ്റ്റഫർ എൻകുങ്കുവുമായി കരാർ ഒപ്പുവെച്ച് പ്രീമിയർലീഗ് വമ്പന്മാരായ ചെൽസി. കരാറുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ ഡോക്യുമെൻ്റുകളും ഇതിനോടകം തന്നെ സൈൻ ചെയ്തുകഴിഞ്ഞു....
വരുന്ന സമ്മറിൽ മെസ്സിയുടെ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുകയാണ്. അതുകൊണ്ടുതന്നെ താരം ഫ്രഞ്ച് ക്ലബിൽ തന്നെ തുടരുമോ..അതോ മുൻ ക്ലബായ ബാർസലോണയിലേക്ക് തിരികെ പോകുമോ എന്നൊക്കെ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ....