ഏകദിന ഓൾ-റൗണ്ടർമാരുടെ പട്ടികയിൽ ഒരു ഇന്ത്യൻ താരം പോലും ഇല്ല.ഒന്നാമത് ബംഗ്ലാദേശ് താരം

ഐ സി സി യുടെ ഏകദിന ഓൾ-റൗണ്ടർമാരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ആദ്യ പത്തിൽ ഒരു താരം പോലും ഇല്ല.ഇപ്പോൾ ഒന്നാം സ്ഥാനത്ത് ബംഗ്ലാദേശ് ഓൾ-റൗണ്ടർ ഷാകിബ് അൽ...

പന്തിന്റെ അവസാന പ്രതീക്ഷയും അസ്‌തമിച്ചു.നിലവിലെ ലോകകപ്പ് ടീമിൽ മാറ്റമുണ്ടാവില്ല.

ഐ പി എല്ലിനിടെ തോളിനു പരുക്കേറ്റ കേദാർ ജാദവ് പൂർണ ഫിറ്റ്നസ് വീണ്ടെടുത്തു.ഇന്നാണ് ടീം മുഖ്യ സെലക്ടർ എം എസ് കെ പ്രസാദ് ഈക്കാര്യം ഉറപ്പിച്ചത്.അതോടെ കേദാർ ജാദവിനു...

വമ്പനടിക്കാർക്കൊപ്പമാകുമോ കിരീടം

May 19, 2019 Cricket Top News 0 Comments

ലോകകപ്പ് തുടങ്ങിയ വർഷം തന്നെ കിരീടം നേടിയ ടീം ആണ് വെസ്റ്റ് ഇൻഡീസ്.1975 ൽ ആരംഭിച്ച വേൾഡ് കപ്പിന്റെ ആദ്യ ജേതാക്കൾ ആയ വിൻഡീസ് അടുത്ത വർഷവും അതായത്...

കന്നികിരീടം തേടി ദക്ഷിണാഫ്രിക്ക

ക്രിക്കറ്റിലെ കറുത്ത കുതിരകൾ എന്നറിയപ്പെടുമെങ്കിലും ഇതുവരെ ഒറ്റ തവണ പോലും കപ്പ് നേടുകയോ,ഫൈനലിൽ പോലും എത്താത്തത് നിർഭാഗ്യം ഒന്ന് കൊണ്ടുമാത്രമാണ്.മറ്റ് പ്രമുഖ ടീമുകൾ എല്ലാം ഒരുതവണയെങ്കിലും റണ്ണർ-അപ്പ് എങ്കിലും...

സമ്മാനത്തുകയും പ്രഖ്യപിച്ചു; ഇനി കാത്തിരിപ്പിന്റെ നാളുകൾ

ലോകകപ്പിന്റെ സമ്മാനത്തുക ഐ സി സി പ്രഖ്യപിച്ചു.വിജയികളെ കാത്തിരിക്കുന്നത് വൻതുക.ജേതാക്കൾക്ക് 4 മില്യൺ യു എസ് ഡോളർ ആണ് സമ്മാനത്തുക.റണ്ണറപ്പിനു 2 മില്യൺ യു എസ് ഡോളർ ആണ്...

ആറാം കിരീടലക്ഷ്യത്തിനായി ഓസിസ്

ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ടീമുകളിൽ ഒന്നാണ് ഓസ്‌ട്രേലിയ.5 തവണ കിരീടം നേടിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിൽ എത്തുന്നത് തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ്.ഒരു വർഷത്തെ വിലക്കിനു ശേഷം ടീമിൽ...

ഒരിക്കൽ കൂടി ഇംഗ്ലണ്ടിൽ ലോകകപ്പ് നടക്കുമ്പോൾ ഇംഗ്ലണ്ടിന് കപ്പ് നേടാനാകുമോ?

അഞ്ചാം തവണയാണ് ഇംഗ്ലണ്ടിൽ ലോകകപ്പ് നടക്കുന്നത്.പക്ഷെ ഒരു തവണ പോലും കപ്പ് ഉയർത്താൻ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല.ഇത്തവണ പക്ഷെ ഇംഗ്ലണ്ട് രണ്ടും കൽപ്പിച്ചാണ്.ലോകകപ്പിന് മുന്നോടിയായി നടക്കുന്ന മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം...

ലോകകപ്പിനൊരുങ്ങി ഇന്ത്യ

ഇത്തവണ ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിന് ഒരുങ്ങി ടീം ഇന്ത്യ.15 അംഗ ടീമിനെ പ്രഖ്യപിച്ച ബി സി സി ഐ, അവസാനവട്ട ഒരുക്കങ്ങളിൽ ആണ്.ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് എങ്ങനെ പൊരുത്തപ്പെടും എന്നറിയില്ല...

ലോകകപ്പ്: നിർണായക തീരുമാനവുമായി ഐ സി സി

എല്ലാ സ്പോർട്സുകളെയും ബാധിക്കുന്ന ഒന്നാണ് ഒത്തുകളി.എന്തെല്ലാം നിയമങ്ങൾ നടപ്പിലാക്കിയാലും ഒത്തുകളി വ്യാപകമാണ്.30 നു തുടങ്ങുന്ന വേൾഡ് കപ്പ് ക്രിക്കറ്റിലെ ഒത്തുകളി ഒഴിവാക്കുന്നതിനായി കർശനമായ നിയമങ്ങൾ നടപ്പിലാക്കുകയാണ് ഐ സി...