ശ്രീലങ്കക്ക് 4 വിക്കറ്റിന്റെ തകർപ്പൻ ജയം.

ഇന്ത്യ ശ്രീലങ്ക രണ്ടാം ട്വന്റി ട്വന്റി മത്സരത്തിൽ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് തകർപ്പൻ ജയം. 4 വിക്കറ്റിനാണ് തകർത്തത്. ഇതോടെ പരമ്പര ഇപ്പോൾ സമനിലയിൽ ആണ്. അടുത്ത മത്സരത്തിൽ ജയിച്ചാൽ...

ടോകിയോ ഒളിമ്പിക്സ് : പി വി സിന്ധു ക്വാർട്ടറിൽ

ടോകിയോ ഒളിമ്പിക്സിൽ വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസിൽ പി വി സിന്ധുവിനു വിജയം. നോക്ഔട്ട് റൗണ്ടിൽ ഡെന്മാർക് താരം മിയ യെയാണ് പരാജയപ്പെടുത്തിയത്. 21-15, 21-13 എന്ന സ്കോറിൽ മിയയെ...

ഇന്ത്യ ശ്രീലങ്ക രണ്ടാം ട്വന്റി ട്വന്റി: ഇന്ത്യക്ക് ബാറ്റിംഗ്

July 28, 2021 Cricket Top News 0 Comments

കോവിഡ് നിഴലിൽ നടക്കുന്ന രണ്ടാം ട്വന്റി ട്വന്റി മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബൌളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യയുടെ ക്രുനാൾ പണ്ഡിയാ പോസിറ്റീവ് ആയതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റിയതാണ് മത്സരം....

ടോകിയോ ഒളിമ്പിക്സ് : ബോക്സിങ്ങിൽ പൂജ റാണി ക്വാർട്ടറിൽ

July 28, 2021 Olympics Top News 0 Comments

ഒളിമ്പിക്സ് വനിതാ 75 കിലോഗ്രാം ബോക്സിങ്ങിൽ ഇന്ത്യക്ക് ഒരു വിജയം അരികെ മെഡൽ പ്രതീക്ഷിക്കാം. ഇന്ന് നടന്ന യോഗ്യത മത്സരത്തിൽ അൽജീരിയൻ താരത്തെ ഇടിച്ചിട്ടാണ് ക്വാർട്ടറിൽ കടന്നത്. 5-0...

ടോകിയോ ഒളിമ്പിക്സ് : മീരഭായ് ചാനുവിന് വെള്ളി തന്നെ

July 28, 2021 Olympics Top News 0 Comments

ടോകിയോ ഒളിംപിക്സിൽ മീരഭായ്ക്ക് വെള്ളി തന്നെ. സ്വർണ മെഡൽ നേടിയ ചൈനീസ് താരം ഉത്തേജന മരുന്ന് ഉപയോഗിച്ചു എന്ന സംശയത്തിൽ പരിശോധന നടത്തിയിരുന്നു. എ ലെവൽ ചെക്കിങ് നടത്തിയപ്പോൾ...

മുൻ ഇംഗ്ലണ്ട് പേസ് ബൗളർ അന്തരിച്ചു

July 28, 2021 Cricket Top News 0 Comments

ഇംഗ്ലണ്ടിന്റെ മുൻ ബൗളർ മൈക്ക് ഹെൻഡ്രിക്ക് അന്തരിച്ചു. 72 വയസായിരുന്നു. കുറച്ചു വർഷങ്ങൾ ആയി ക്യാൻസറിനെ തുടർന്നുള്ള ചികിത്സയിലായിരുന്നു. 1974 ൽ അരങ്ങേറിയ താരം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ആണ്...

കോവിഡ് നിഴലിൽ ഇന്ത്യ ശ്രീലങ്ക രണ്ടാം ട്വന്റി ട്വന്റി ഇന്ന്

July 28, 2021 Olympics Top News 0 Comments

ഇന്ത്യ ശ്രീലങ്ക രണ്ടാം ട്വന്റി ട്വന്റിക്ക് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് മാറ്റിവെച്ച ട്വന്റി ട്വന്റി മത്സരം ഇന്ന് നടക്കും 8...

ടോകിയോ ഒളിമ്പിക്സ്: പി വി സിന്ധു പ്രീ ക്വാർട്ടറിൽ

വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ പി വി സിന്ധുവിന് തകർപ്പൻ ജയം. ജയത്തോടെ സിന്ധു പ്രീ ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചു. സിന്ധു തോല്പിച്ചത് ഹോങ് കൊങ് താരമായ ചെയ്യുങ്...

ടോകിയോ ഒളിമ്പിക്സ് : വനിത ഹോക്കിയിൽ ഇന്ത്യക്ക് വീണ്ടും തോൽവി

July 28, 2021 Olympics Top News 0 Comments

ടോകിയോ ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് തോൽവി. നിലവിലെ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ ബ്രിട്ടനോടാണ് ഇന്ത്യ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് തോറ്റത്. ക്വാർട്ടറിലേക്ക് എത്തുന്നതിനു ഇന്ത്യക്ക് ജയം അനിവാര്യമായിരുന്നു....

ടോകിയോ ഒളിമ്പിക്സ് : വനിതാ ഹോക്കിയിൽ നാളെ ജീവൻ മരണ പോരാട്ടം

തുടർച്ചയായി രണ്ട് തോൽവികൾക്ക് ശേഷം വനിതാ ഹോക്കിയിൽ നാളെ ഇന്ത്യ ഇറങ്ങുന്നു. നാളെ രാവിലെ 6.30 നാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യ നാളെ നേരിടേണ്ടത് നിലവിലെ ഒളിമ്പിക്സ് ചാമ്പ്യൻമാരായ...