” കേസ് തീര്‍ത്തും കുടുംബ പ്രശ്നം , ഞങ്ങള്‍ തമ്മില്‍ ഉള്ളത് തെറ്റിദ്ധാരണ ” – ഹാർദിക് പാണ്ഡ്യയുടെ സഹോദരന്‍

ബിസിനസ്സ് സംരംഭത്തിൽ പാണ്ഡ്യ സഹോദരന്മാരെ നാല് കോടി രൂപ പറ്റിച്ചു എന്ന കേസില്‍ അവരുടെ സഹോദരൻ ആയ വൈഭവ് പാണ്ഡ്യ ഇത് തീര്‍ത്തൂം കുടുംബപരമായ കാര്യം ആണ് എന്നും...

ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവർ മുംബൈ ഇന്ത്യൻസിനെ ആധിപത്യ വിജയത്തിലേക്ക് നയിച്ചു.

ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് നേട്ടവും സൂര്യകുമാർ യാദവ്  ഇഷാൻ കിഷന്‍ എന്നീ താരങ്ങളുടെ ബാറ്റ് കൊണ്ടുള്ള മാസ്മരിക പ്രകടനവും കൂടി ആയപ്പോള്‍ ആർസിബിക്കെതിരെ മുംബൈ ഇന്ത്യന്‍സ് ഏഴു...

സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് വാര്‍ സാങ്കേതികവിദ്യ അവതരിപ്പിക്കാൻ പ്രീമിയർ ലീഗ്

അടുത്ത സീസണിൽ സെമി ഓട്ടോമേറ്റഡ് വാര്‍  ഓഫ്‌സൈഡ് ടെക്‌നോളജി  അവതരിപ്പിക്കുമെന്ന് പ്രീമിയർ ലീഗ് സ്ഥിരീകരിച്ചു.ന്നാൽ കാമ്പെയ്‌നിൻ്റെ തുടക്കത്തിൽ ടെക്‌നോളജി  ഉപയോഗിക്കില്ല.ബ്രോഡ്‌കാസ്റ്റ് ക്യാമറയിൽ ലൈനുകൾ പ്രദർശിപ്പിക്കുന്ന നിലവിലെ രീതിക്ക് പകരം,...

ആന്‍ഫീല്‍ഡില്‍ പോയി ലിവര്‍പൂളിനെ പഞ്ഞിക്കിട്ട് അറ്റ്ലാന്‍റ

പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിനെതിരെ സമനില വഴങ്ങി നിരാശയില്‍ ഇരിക്കുന്ന ലിവര്‍പൂളിന് ഇതാ പുതിയ തിരിച്ചടി.യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ അറ്റ്ലാന്‍റ ലിവര്‍പൂളിനെ എതിരില്ലാത്ത മൂന്നു ഗോളിന്...

ഒടുവില്‍ എസി മിലാനെ തളച്ച് റോമന്‍ പോരാളികള്‍

വ്യാഴാഴ്ച സാൻ സിറോയിൽ നടന്ന തങ്ങളുടെ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൻ്റെ ആദ്യ പാദത്തിൽ എസി മിലാനെ 1-0ന് തോൽപ്പിച്ച് റോമ.സീരി എയിൽ രണ്ടാം സ്ഥാനം നിലനിര്‍ത്തുന്ന ഈ...

തുടര്‍ച്ചയായ അഞ്ചാം ജയം നേടാന്‍ രാജസ്ഥാന്‍ റോയല്‍സ്

ഇന്ന്  ജയ്പൂരിൽ നടക്കുന്ന ഐപിഎൽ 2024 മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസുമായി ഏറ്റുമുട്ടും.റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 6 വിക്കറ്റിൻ്റെ തകർപ്പൻ ജയം നേടിയതിന് ശേഷമാണ് രാജസ്ഥാന്‍ ഈ...

യൂറോപ്പ ക്വാര്‍ട്ടര്‍ ; ലിവർപൂൾ അറ്റലാൻ്റ ബിസി പോരാട്ടം ഇന്ന്

യൂറോപ്പ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ഇന്ന് ലിവർപൂൾ അറ്റലാൻ്റ ബിസിയുമായി ഏറ്റുമുട്ടുന്നു.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ലിവര്‍പ്പൂള്‍ ഹോം ഗ്രൌണ്ട് ആയ  ആൻഫീൽഡിൽ വെച്ചാണ് ഇന്നതെ മല്‍സരം നടക്കാന്‍ പോകുന്നത്.ഇതിന്...

യൂറോപ്പ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് സീരി എ അങ്കം

യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൻ്റെ ആദ്യ പാദത്തിൽ വ്യാഴാഴ്ച എസി മിലാൻ ആതിഥേയരായ റോമയെ സാൻ സിറോയിൽ വെച്ച് ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം.ഈ...

പ്രതികാരം വീട്ടാനുള്ള വേദി ആയി മാറുകയാണ് പാർക്ക് ഡെസ് പ്രിൻസസ്

ഫ്രഞ്ച് ചാമ്പ്യൻമാർ അവരുടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇന്ന് ബാഴ്സലോണയുമായി കൊമ്പു കൊര്‍ക്കും.ഇരു ടീമുകളും വേറെ ലീഗുകളില്‍ ആണ് കളിക്കുന്നത് എങ്കിലും പരസ്പരം വളരെ അധികം ശത്രുത...

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ; അത്‌ലറ്റിക്കോ മാഡ്രിഡ് vs. ബൊറൂസിയ ഡോർട്ട്മുണ്ട്

ഇന്നലത്തെ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ നടന്ന രണ്ടു ക്വാര്‍ട്ടര്‍ മല്‍സരങ്ങളും വളരെ അധികം ആവേശം നല്‍കുന്നത് ആയിരുന്നു.രണ്ടാം ദിനമായ ഇന്ന് സ്പാനിഷ് വമ്പന്മാര്‍ ആയ അത്ലറ്റിക്കോ മാഡ്രിഡ് ബൊറൂസിയ...