ആഴ്സണലിന്റെ ” സൂര്യ കിരീടം വീണുടഞ്ഞു ” !!!!!!!
പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം നിലനിര്‍ത്താനുള്ള എല്ലാ പണികളും ഈ ആഴ്ച ലിവര്‍പൂളും ആഴ്സണലും ചെയ്തു കഴിഞ്ഞു.ലിവര്‍പൂള്‍ ഇന്നലെ പാലസിനെതിരെ ഒരു ഗോളിന്...












































