യുവന്‍റസ് ജേഴ്സി ഉപേക്ഷിച്ച് സെമി ഖദീര

നിലച്ച തന്‍റെ കരിയറിന് വീണ്ടും ഒരു ബൂസ്റ്റ് നല്‍കുന്നതിന് വേണ്ടി യുവന്റസിൽ നിന്ന് ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ ഹെർത ബെർലിനിലേക്കുള്ള നീക്കം പൂര്‍ത്തിയാക്കി ജര്‍മന്‍ ഫൂട്ബോളര്‍ സെമി ഖദീര.തന്റെ രാജ്യത്തെ...

മിനാമിനോ ലോണില്‍ സതാംപ്ടണിലേക്ക്

ടാകുമി മിനാമിനോ ഈ സീസണില്‍ ശേഷിക്കുന്ന കാലയളവില്‍  വായ്പയ്ക്കായി സതാംപ്ടണിൽ ചേരും.ലിവര്‍പൂളില്‍ കാമറൂൺ സെന്റർ ബാക്ക് ജോ ഗോമസും വിർജിൽ വാൻ ഡൈക്കും ഇനിയുമെറെ മല്‍സരങ്ങളില്‍ കളിക്കാന്‍ പറ്റാത്തതിനാല്‍...

സല ഒരു സ്വാര്‍ഥന്‍ എന്ന് ലിവര്‍പ്പൂള്‍ വിശ്വസിക്കുന്നത് മോശമാണ് എന്ന് ജൈമി റെഡ്ക്നാപ്പ്

ലിവര്‍പ്പൂള്‍ ഫോര്‍വേഡ് ആയ സലക്ക് അദ്ദേഹം  അര്‍ഹിക്കുന്ന സ്നേഹം ആരുടെന്നും ലഭിക്കുന്നില്ല എന്ന് മുന്‍ ലിവര്‍പ്പൂള്‍ താരമായ  ജൈമി  റെഡ്ക്നാപ്പ്.കഴിഞ്ഞ മല്‍സരത്തില്‍  വെസ്റ്റ് ഹാമിനെതിരെ  മികച്ച പ്രകടനം  കാഴ്ച...

മ്യൂണിക്കില്‍ കാര്യങ്ങള്‍ എളുപ്പമല്ല എന്ന് മുള്ളര്‍

ഈ സീസണില്‍ ബയേണ്‍ മ്യൂണിക്കിന് കാര്യങ്ങള്‍ വളരെ കടുകട്ടിയാകുന്നു എന്ന് ജര്‍മന്‍ ഫൂട്ബോളര്‍ തോമസ് മുള്ളര്‍.കഴിഞ്ഞ സീസണില്‍ മികച്ച ഫുട്ബോള്‍ കാഴ്ച്ചവച്ച ടീം ഈ സീസണില്‍ ഏറെ പ്രതീക്ഷ...

കോണ്‍ട്രാക്റ്റ് ചോര്‍ന്നതില്‍ കലിതുള്ളി കോമാന്‍

ലയണൽ മെസ്സിയുടെ കരാറിന്റെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് ചോർന്നതില്‍ ബാഴ്‌സലോണ ഹെഡ് കോച്ച് റൊണാൾഡ് കോമാൻ ഏറെ ദേഷ്യത്തില്‍ ആണ്.ഇതിന് ഉത്തരവാദികളെ ശിക്ഷിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.ബാഴ്സ മെസിക്ക് വളരെ വിലയേറിയ കോണ്‍ട്രാക്റ്റ്...

വര്‍ഗീയവാദി എന്ന മുദ്രകുത്തല്‍ ബെര്‍ണാര്‍ഡോ സില്‍വയെ തളര്‍ത്തി എന്ന് പെപ്

ബെര്‍ണാര്‍ഡോ സില്‍വ നിലവില്‍ സിറ്റിയില്‍ വളരെ മികച്ച രീതിയില്‍ ഫുട്ബോള്‍ കളിക്കുന്നു എന്നും 2019 നടന്ന ചില സംഭവങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ആണ് താരം പഴയ നിലയിലേക്ക് തിരിച്ചെത്തിയത്...

മെസിയുടെ ബാഴ്സയുമായുള്ള കരാര്‍ വിവരം ചോര്‍ന്നു ;കണ്ണും തള്ളി ലോകം,കലിപ്പില്‍ ബാഴ്സലോണ

ലയണല്‍ മെസി ബാഴ്സയുമായുള്ള കോണ്ട്രാക്ടിന് ആകപ്പാടെ മൂല്യം 674 മില്യൺ ഡോളർ ആണ് എന്നു ഈ കഴിഞ്ഞ ഞായറാഴ്ച്ച  സ്പാനിഷ് പത്രമായ എൽ മുണ്ടോ പ്രസിദ്ധീകരിച്ചിരുന്നു. 2017 ൽ മെസ്സി ഒപ്പുവച്ച കരാർ...

സലയുടെ ഇരട്ട ഗോളില്‍ ലിവര്‍പ്പൂള്‍

ലണ്ടൻ സ്റ്റേഡിയത്തിൽ വെസ്റ്റ് ഹാമിനെ 3-1ന് ലിവർപൂൾ തോൽപ്പിച്ചു.കഴിഞ്ഞ ആറ് മല്‍സരങ്ങളില്‍ ഗോള്‍ നേടാതിരുന്ന സലാ ഇരട്ട ഗോള്‍ നേടിയ കൊണ്ട് വീണ്ടും ലിവര്‍പൂളിന്‍റെ വിജയത്തില്‍ പ്രധാനപങ്ക് വഹിച്ചു. ആദ്യ പകുതിയില്‍...

അത്ലറ്റിക്കോ കുതിക്കുന്നു

ഞായറാഴ്ച നടന്ന ആക്ഷൻ പായ്ക്ക് ഗെയിമിൽ  അറ്റ്ലെറ്റിക്കോ മാഡ്രിഡ് കാഡിസിനെ 4-2 ന് പരാജയപ്പെടുത്തി ലൂയിസ് സുവാരസ് രണ്ട് ഗോളുകൾ നേടി.വിജയത്തോടെ തങ്ങളുടെ  സ്ഥാനം വളരെ ഏറെ സുരക്ഷിതമാക്കിയിരിക്കുകയാണ്...

റയലിനെ പിന്തള്ളി ബാഴ്സലോണ രണ്ടാം സ്ഥാനത്ത്

അത്ലറ്റിക്കോ ബിലിബാവോക്കെതിരെ  ബാഴ്സ നേടിയ വിജയത്തോടെ കൊമാന് ചെറിയ തോതിലെങ്കിലും ഒരാശ്വാസം ലഭിച്ചുകാണും.എന്തെന്നാല്‍ നിലവില്‍ ബാഴ്സ ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.ഇന്ന് രാവിലെ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു...