ഹര്‍ഭജന്‍റെ വരവോടെ നിലവില്‍ ഐ പി എല്‍ ഇല്‍ മികച്ച സ്പിന്‍പട കോല്‍ക്കത്തയുടേത് എന്നു മോര്‍ഗന്‍
വെറ്ററൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ്ങിന്റെ ഉൾപ്പെടുത്തൽ കുറച്ച് പേരുടെ സംശയങ്ങള്‍ക്ക് വഴി വചെങ്കിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ഇയോൺ മോർഗൻ താരത്തിന്‍റെ അനുഭവസമ്പത് കെ.കെ.ആറിന് മുതല്‍കൂട്ടാകും എന്നു...













































