അഗ്യൂറോ ബാഴ്സയുടെ സമ്മര്‍ സൈനിങ് ടാര്‍ഗെറ്റ്
ഒരു ക്ലാസിക് സ്ട്രൈക്കറെ തേടിയുള്ള ബാഴ്സയുടെ യാത്ര ഇപ്പോള്‍ മാഞ്ചസ്റ്ററില്‍ ചെന്നെത്തിയിരിക്കുകയാണ്.ഈ സീസണിന്റെ അവസാനത്തോടെ സിറ്റിയുമായി കോണ്ട്രാക്ട് തീരുന്ന കുന്‍ അഗ്യൂറോയാണ് ബാഴ്സയുടെ അടുത്ത സമ്മര്‍ ട്രാന്‍സ്ഫര്‍ ടാര്‍ഗെറ്റ്.ലയണൽ...













































