യൂറോപ്പ ലീഗിൽ ബാഴ്‌സലോണ ഗലാറ്റസറെയ്‌ക്കെതിരെ നിരാശാജനകമായ സമനില വഴങ്ങി
വ്യാഴാഴ്ച ക്യാമ്പ് നൗവിൽ നടന്ന യുറോപ്പ 16-ാം റൗണ്ട് മത്സരത്തിന്റെ ആദ്യ പാദത്തിൽ ബാഴ്‌സലോണ ഗലാറ്റസരെയ്‌ക്കെതിരെ ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.സാവി ഹെർണാണ്ടസിന്റെ ടീം അവരുടെ പ്ലേ ഓഫിലേക്ക് കടന്നത്...













































