ക്ലോപ്പിന്റെ കണ്ണ് ഇറ്റലിയിലേക്ക്
ഇറ്റാലിയൻ ഔട്ട്‌ലെറ്റ് ടുട്ടോസ്‌പോർട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം ടോറിനോ ഡിഫൻഡർ ഗ്ലീസൺ ബ്രെമറിന്റെ സേവനം ഉറപ്പാക്കാൻ ലിവർപൂൾ ശ്രമം നടത്തുന്നു.ഇരുപത്തിനാലുകാരനായ താരത്തെ നിലവിൽ യൂറോപ്യൻ ക്ലബുകൾ തങ്ങളുടെ വിഷ്ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്....













































