യുവേഫ നറുക്കെടുപ്പ് ഇന്ന് !!!!
2021/22 യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ നറുക്കെടുപ്പ് മാർച്ച് 18 വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിലെ ന്യോണിലുള്ള ഹൗസ് ഓഫ് യൂറോപ്യൻ ഫുട്‌ബോളിൽ വച്ച്നടക്കും.അത്ലറ്റിക്കോ,ബയേൺ,ബെൻഫിക്ക,ചെൽസി,ലിവർപൂൾ,മാഞ്ചസ്റ്റർ സിറ്റി,റിയൽ...













































