സ്പാനിഷ് സൂപ്പര്‍ കപ്പ് ; പിക്വേക്കെതിരെ അഴിമതി ആരോപണം, പുറത്തായി താരത്തിന്‍റെ ഓഡിയോ
എൽ കോൺഫിഡൻഷ്യലിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, ബാഴ്‌സലോണ ഡിഫൻഡർ ജെറാർഡ് പിക്വെ RFEF പ്രസിഡന്റ് ലൂയിസ് റൂബിയാലെസിനൊപ്പം അഴിമതി ആരോപണത്തിൽ കുടുങ്ങിയിട്ടുണ്ട്.മേൽപ്പറഞ്ഞ ഉറവിടം പുറത്ത് വിട്ട റെക്കോർഡിംഗുകളും രേഖകളും...












































