ബാഴ്സയെ മുട്ടികുതിച്ച മനകരുത്തില്‍ കാഡിസ് ബിലിബാവോക്കെതിരേ
വ്യാഴാഴ്ച രാത്രി ന്യൂവോ മിറാൻഡില്ലയിലേക്ക് അത്‌ലറ്റിക് ബിൽബാവോയെ സ്വാഗതം ചെയ്യുമ്പോൾ ലാ ലിഗയിൽ തരം താഴ്ത്തല്‍ ഭീഷണിയില്‍ നിന്നും എത്രയും ദൂരം അകലം പാലിക്കാന്‍ കാഡിസ്.ടേബിളിൽ ഇപ്പോൾ 16-ാം...
വ്യാഴാഴ്ച രാത്രി ന്യൂവോ മിറാൻഡില്ലയിലേക്ക് അത്‌ലറ്റിക് ബിൽബാവോയെ സ്വാഗതം ചെയ്യുമ്പോൾ ലാ ലിഗയിൽ തരം താഴ്ത്തല്‍ ഭീഷണിയില്‍ നിന്നും എത്രയും ദൂരം അകലം പാലിക്കാന്‍ കാഡിസ്.ടേബിളിൽ ഇപ്പോൾ 16-ാം...
തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്ക് ശേഷം ബാഴ്സ തങ്ങളുടെ ഫോം വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്ത് ഉള്ള റയല്‍ സോസിധാധിനെ നേരിടും.കഴിഞ്ഞ മത്സരത്തിലെ തോല്‍വി കാരണം നിലവില്‍...
ബുധനാഴ്ച ഫിയോറന്റീനയ്‌ക്കെതിരായ സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ ഫെഡറിക്കോ ബെർണാർഡെഷിയുടെയും ഡാനിലോയുടെയും ഗോളുകൾക്ക് യുവന്റസ് 2-0 ന് ജയിച്ചതിന് ശേഷം ഇന്റർ മിലാനുമായി കോപ്പ ഇറ്റാലിയ ഫൈനൽ പോരാട്ടത്തിനുള്ള വേദി...
ബുധനാഴ്ച നടന്ന ലീഗ് 1 ലെ ആംഗേഴ്സിൽ കൈലിയൻ എംബാപ്പെ, സെർജിയോ റാമോസ്, മാർക്വിനോസ് എന്നിവരുടെ ഗോളുകൾക്ക് 3-0 വിജയം നേടിയതിന് ശേഷം പാരീസ് സെന്റ് ജെർമെയ്ൻ 10-ാം...
ബുധനാഴ്ച ഒസാസുനയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് 3-1 ന് ജയിച്ചു.പന്ത്രണ്ടാം മിനുട്ടില്‍ തന്നെ ഡേവിഡ് അലബയുടെ ആദ്യ ഗോൾ മാഡ്രിഡിനെ മുന്നിലെത്തിച്ചു.എന്നാല്‍ ആ ലീഡിനു ഒരു മിനുട്ട്...
റിയാദ് മഹ്രെസ്, ഫിൽ ഫോഡൻ, ബെർണാഡോ സിൽവ എന്നിവരുടെ രണ്ടാം പകുതിയിലെ ഗോളുകളുടെ പിന്‍ബലത്തില്‍ ബുധനാഴ്ച ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനെതിരെ 3-0 ന് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചു,...
ബുധനാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ലണ്ടൻ ഡെർബിയിൽ ചെൽസിയെ 4-2 ന് തോൽപ്പിച്ചതിന് എഡ്ഡി എൻകെറ്റിയയുടെ ഇരട്ട ഗോളുകൾ ആഴ്സണലിനെ ചാമ്പ്യൻസ് ലീഗ് സ്ഥാനത്തിനായുള്ള പോരാട്ടത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.ആദ്യ...
ബൊറൂസിയ ഡോർട്ട്മുണ്ട് സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് തന്റെ ഭാവിയെക്കുറിച്ചുള്ള മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള നീക്കം പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങുന്നു.പെപ് ഗാർഡിയോളയുടെ ഭാഗമാകാൻ ഹാലാൻഡ് ആഴ്ചയിൽ 500,000...
എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റൻസിയിൽ നിന്ന് ഹാരി മഗ്വെയറിനെ പുറത്താക്കി പകരം ചെൽസി ഡിഫൻഡർ അന്റോണിയോ റൂഡിഗറിനെ ടീമിലെത്തിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്.സ്‌കൈ സ്‌പോർട്‌സിലെ ചൊവ്വാഴ്ചത്തെ റിപ്പോർട്ട്...
മാഞ്ചസ്റ്റർ യുണൈറ്റഡ് മേസൺ ഗ്രീൻവുഡിന്റെ കാര്യത്തില്‍ എടുത്ത തീരുമാനംത്തില്‍ മാറ്റം ഒന്നുമില്ലെന്ന് വെളിപ്പെടുത്തി.ലൈംഗികാതിക്രമം, ബലാത്സംഗം, വധഭീഷണി എന്നിവ ആരോപിച്ച് ഫെബ്രുവരിയിൽ 20 കാരനായ ഫോർവേഡിനെ പോലീസ് അറസ്റ്റുചെയ്തു, പിന്നീട്...