ലാലിഗയിൽ തുടരുന്നത് മാഴ്സെലോ പരിഗണിക്കുന്നു
വിടവാങ്ങൽ പ്രസംഗത്തിനിടെ, താൻ വിരമിക്കൽ പരിഗണിക്കുന്നില്ലെന്നും 2022-23 കാമ്പെയ്‌നിനായി തന്റെ കളി തുടരുമെന്നും മാർസെലോ വെളിപ്പെടുത്തിയിരുന്നു.മാർസ പുറത്ത് വിട്ട വാർത്ത പ്രകാരം ബ്രസീലിയന് ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്,...













































