ബാഴ്സയുമായുള്ള ഫ്രന്റലി മൽസരം ; എല്ലാ പ്രമുഖ താരങ്ങളും എത്തിയേക്കും എന്ന് ഗാർഡിയോള
ഓഗസ്റ്റ് 24-ന് നടക്കുന്ന ചാരിറ്റി സൗഹൃദ മത്സരത്തിൽ ബാഴ്‌സലോണയെ നേരിടാൻ ഒരു ശക്തമായ സ്‌ക്വാഡ് തന്നെ ക്യാമ്പ് നൗവിലേക്ക് പോകുമെന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള സ്ഥിരീകരിച്ചു.കഴിഞ്ഞ...













































