ഫ്രാങ്ക് കെസ്സി, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ എന്നിവരെ ഫ്രീ ട്രാൻസ്ഫറുകളിൽ ബാഴ്സലോണ സൈൻ ചെയ്തു
എസി മിലാനിൽ നിന്നും ചെൽസിയിൽ നിന്നും യഥാക്രമം ഫ്രാങ്ക് കെസി, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ എന്നിവരെ ഫ്രീ ട്രാൻസ്ഫറുകളിൽ സൈനിംഗ് പൂര്‍ത്തിയാക്കിയതായി ബാഴ്സലോണ സ്ഥിരീകരിച്ചു.ജൂൺ 30 ന് മിലാനുമായുള്ള കരാർ...













































