ലെറോയ് സാനെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളെ അഭിസംബോധന ചെയ്ത് ബയേൺ മ്യൂണിക്ക് ഡയറക്ടർ
സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് ലെറോയ് സാനെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന വാദത്തിൽ സത്യമില്ലെന്ന് ബയേൺ മ്യൂണിക്കിന്റെ കായിക ഡയറക്ടർ ഹസൻ സാലിഹാമിഡ്‌സിക് പറഞ്ഞു.താരത്തിനെ ഓൾഡ് ട്രാഫോർഡിലേക്ക്...













































