നിക്കോ ഗോൺസാലസിന് വേണ്ടിയുള്ള നീക്കത്തെച്ചൊല്ലി വോൾവ്‌സ് ബാഴ്‌സലോണയുമായി ചർച്ച നടത്തുന്നു
മിഡ്ഫീൽഡർ നിക്കോ ഗോൺസാലസിന്റെ സാധ്യതയുള്ള നീക്കത്തെക്കുറിച്ച് വോൾവ്സ് ബാഴ്‌സലോണയുമായി ചർച്ചയിലാണ്.അടുത്ത മൂന്നാഴ്‌ചയ്‌ക്കുള്ളിൽ താരങ്ങളെ രജിസ്റ്റര്‍ ചെയ്യാന്‍ തിടുക്കം കാണിക്കുന്ന ബാഴ്സക്ക് പരമാവധി താരങ്ങളെ വില്‍ക്കേണ്ടത് ഉണ്ട്.നിക്കോയോട് സാവി മറ്റു...













































