സ്പാനിഷ് സൂപ്പര്‍ കോപ ; സാവിക്ക് കീഴില്‍ ബാഴ്സയുടെ ആദ്യ കിരീടം !!!!!
ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തി ബാഴ്സലോണ സ്പാനിഷ് സൂപ്പര്‍ കോപ ട്രോഫി നേടി.ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആണ് ബാഴ്സലോണ ഒരു ട്രോഫി നേടുന്നത്.മാനേജര്‍ എന്ന...













































