മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ സെർജിയോ ബുസ്‌ക്വെറ്റ്‌സ് കളിച്ചേക്കും
വ്യാഴാഴ്ച യൂറോപ്പ ലീഗ് നോക്കൗട്ട് പ്ലേ ഓഫ് ടൈയുടെ രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ മിഡ്ഫീൽഡർ സെർജിയോ ബുസ്‌ക്വെറ്റ്‌സിന് മതിയായ ഫിറ്റ്‌നുണ്ടെന്ന് ബാഴ്‌സലോണ മാനേജർ സാവി സ്ഥിരീകരിച്ചു.കണങ്കാലിന്...












































