ഏഷ്യ കപ്പില്‍ നിന്നും പിന്‍മാറാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഏഷ്യ കപ്പില്‍ നിന്നും പിന്‍മാറിയേക്കും എന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനില്‍ ടൂര്‍ണമെന്‍റ് നടത്തിയാല്‍ സുരക്ഷ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ അങ്ങോട്ട് പോകാന്‍ മറ്റുള്ള ടീമുകള്‍ക്ക് മടി ആയതിനാല്‍...













































