പ്രിയ താരങ്ങള്‍ക്ക് വിട വാങ്ങല്‍ മത്സരത്തിന് വേദിയാകാന്‍ സാന്റിയാഗോ ബെര്‍ണാബ്യൂ
ലാ ലിഗ പട്ടികയിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാനുള്ള ലക്ഷ്യത്തില്‍ റയല്‍ മാഡ്രിഡ് ഇന്ന് തങ്ങളുടെ തട്ടകമായ ബെര്‍ണാബ്യുവിലേക്ക് അത്‌ലറ്റിക് ബിൽബാവോയെ സ്വാഗതം ചെയ്യുന്നു.മൂന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡുമായി വെറും...













































