ലീഗില്‍ രണ്ടാം ജയം തേടി ചെല്‍സി

പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെല്‍സി തങ്ങളുടെ ഹോം ഗ്രൗണ്ട് ആയ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ കളിക്കാന്‍ ഇറങ്ങുന്നു.നോട്ടിംഗ്ഹാം ഫോറസ്റ്റ് ആണ് അവരുടെ എതിരാളികള്‍.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മത്സരം...

തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് ടോട്ടന്‍ഹാം

പ്രീമിയര്‍ ലീഗില്‍ ഇന്ന്  ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് ബേൺലിലിയെ നേരിടാന്‍ ഒരുങ്ങുന്നു.ലീഗ് 2 ല്‍ നിന്ന് പ്രീമിയര്‍ ലീഗിലേക്ക് പ്രമോഷന്‍ ലഭിച്ചതിനു ശേഷം ആദ്യ രണ്ടു മത്സരങ്ങളിലും ബെന്‍ളി പരാജയപ്പെട്ടു.നിലവില്‍...

കാണികള്‍ക്ക് മുന്നില്‍ കാലിടറി ബോറൂസിയ ഡോര്‍ട്ടുമുണ്ട്

ബുണ്ടസ്‌ലിഗയിലെ പുതുമുഖങ്ങള്‍ ആയ ഹൈഡൻഹൈമിനെതിരെ ഹോം ഗ്രൗണ്ടിൽ സമനില കുരുക്കില്‍ അകപ്പെട്ട് ബോറൂസിയ ഡോര്‍ട്ടുമുണ്ട്.കളി തുടങ്ങി പതിനഞ്ചു മിനുട്ടില്‍ ഇരട്ട ഗോള്‍ നേടി മികച്ച രീതിയില്‍ കളിച്ച് കൊണ്ടിരുന്ന...

റോമയെ മുട്ടുകുത്തിച്ച് മിലാന്‍ പോരാളികള്‍

കഴിഞ്ഞ സീസണില്‍ തങ്ങളില്‍ നിന്ന് നഷ്ട്ടപ്പെട്ട സീരി എ ലീഗ് കിരീടം തിരിച്ചുപിടിക്കാനുള്ള ലക്ഷ്യത്തില്‍ ആണ് എസി മിലാന്‍.നിലവില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയിന്‍റോടെ ലീഗ് പട്ടികയില്‍...

ബ്ലാസ്റ്റേഴ്സ് താരം ഗിവ്‌സൺ സിംഗ് ഒഡീഷ എഫ്‌സിയിൽ ഒരു സീസൺ നീളുന്ന ലോൺ ഡീലിൽ ചേരുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ നിന്ന് ലോൺ ഡീലിൽ മിഡ്‌ഫീൽഡർ ഗിവ്‌സൺ സിങ്ങുമായി ഒപ്പുവെച്ചതായി ഒഡീഷ എഫ്‌സി  അറിയിച്ചു. ജൂനിയർ തലത്തിൽ ഇന്ത്യൻ ദേശീയ ടീമിനെ പ്രതിനിധീകരിച്ച പ്രതിഭാധനനായ അറ്റാക്കിംഗ്...

” ഇന്ത്യയില്‍ ഫുട്ബോള്‍ നല്ല രീതിയില്‍ പച്ച പിടിക്കുന്നുണ്ട് “

ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ഇപ്പോള്‍ വരുന്ന മാനേജര്‍മാര്‍ എല്ലാം വളരെ നിലവാരം കൂടിയതാണ് എന്നും ക്ലബ്ബുകൾക്കുള്ളിലെ പ്രൊഫഷണലിസത്തിന്റെ നിലവാരവും കഴിഞ്ഞ കുറച്ച് സീസണുകളില്‍ ആയി വളരെ അധികം വര്‍ധിച്ചു...

” സഹ താരങ്ങളെ വിശ്വസിക്കുക , ശ്രദ്ധ കളിയില്‍ മാത്രം ” – യുവ താരങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി ജാക്ക് കാലിസ്

ഇന്ത്യയിൽ നടക്കാന്‍ പോകുന്ന ലോകക്കപ്പ് മത്സരത്തില്‍ സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ ക്രിക്കറ്റ്‌ ഗെയിമില്‍ മാത്രം  ശ്രദ്ധ പുലര്‍ത്തണം എന്നും ബാക്കിയുള്ള എല്ലാ കാര്യങ്ങളും പിന്‍നിരയില്‍ ആയിരിക്കണം എന്നും ക്രിക്കറ്റ്...

മൂന്നു ഇന്ത്യന്‍ താരങ്ങളില്‍ തന്‍റെ വിശ്വാസം അര്‍പ്പിച്ച് സൗരവ് ഗാങ്കുലി

ഏഷ്യന്‍ കപ്പും ലോകക്കപ്പും നേടി നഷ്ട്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള ലക്ഷ്യത്തില്‍ ആണ് ഇന്ത്യന്‍ ടീം.വളരെ അധികം സമ്മര്‍ദം ഉണ്ട് എങ്കിലും ഇന്ത്യന്‍ ടീം മികച്ച രീതിയില്‍ രണ്ടു ടൂര്‍ണമേന്റുകളിലും...

കോഹ്ലിയെ അല്ല , രോഹിതില്‍ ശ്രദ്ധ പുലര്‍ത്തു – പാക്ക് ബോളര്‍മാര്‍ക്ക് ഉപദേശം നല്‍കി വഹാബ് റിയാസ്

2023 ലെ ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള  ഏറെ പ്രതീക്ഷയോടെ ആരാധകര്‍  കാത്തിരിക്കുന്ന ഏറ്റുമുട്ടൽ നാളെ നടക്കും.രണ്ടു ടീമും തങ്ങളുടെ പഴയ ശത്രുത പിച്ചില്‍ പുതിയ തലത്തില്‍...

ഇന്ത്യന്‍ ടീമിന് വിജയാശംസ നേര്‍ന്ന് നീരജ് ചോപ്ര

വെള്ളിയാഴ്ച നടന്ന സൂറിച്ച് ഡയമണ്ട് ലീഗിൽ ഒരു മികച്ച തിരിച്ചുവരവ് നടത്തി രണ്ടാം സ്ഥാനം നേടിയ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരമായ നീരജ് ചോപ്ര നാളെ പാക്കിസ്ഥാന്‍ ടീമിനെ...