സ്‌പെയിൻ കോച്ച് ജോർജ് വിൽഡയെ പുറത്താക്കി

സ്‌പെയിനിന്റെ വനിതാ ലോകകപ്പ് ജേതാവായ കോച്ച് ജോർജ് വിൽഡയെ ചൊവ്വാഴ്ച റോയൽ സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ (ആർഎഫ്ഇഎഫ്) പുറത്താക്കി.ഫോർവേഡ് ജെന്നി ഹെർമോസോയെ ചുംബിച്ചതിനെത്തുടർന്ന് റൂബിയാലെസിനെ സ്പാനിഷ് എഫ്എ പ്രസിഡന്റ്...

ഇഷാന്‍ കിഷന്‍റെ ഇന്നിങ്ങ്സ് ധീരം എന്ന് സുനില്‍ ഗവാസ്ക്കര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ആയ സുനില്‍ ഗവാസ്ക്കര്‍ ആരേയും അത്രക്ക് പെട്ടെന്ന് പുകഴ്ത്തില്ല.എന്നാല്‍ മുന്‍വിധികള്‍ എല്ലാം തെറ്റിച്ച് കൊണ്ട് പാക്കിസ്ഥാന് നേരെ മികച്ച പ്രകടനം പുറത്തെടുത്ത ഇഷാന്‍ കിഷനെയും...

അമിതാഭ് ബച്ചന് ലോകകപ്പിന്റെ ഗോൾഡൻ ടിക്കറ്റ് ; ആരാധകരെ മറക്കരുത് എന്ന് ബിസിസിഐക്ക് താക്കീത് നല്‍കി വെങ്കിടേഷ് പ്രസാദ്

അടുത്ത മാസം ആരംഭിക്കാന്‍ ഇരിക്കുന്ന ലോകകപ്പിന്‍റെ ആവേശം രാജ്യമെങ്ങും അലയടിച്ച് തുടങ്ങി.ലോകകപ്പിനുള്ള ടിക്കറ്റുകൾ ഇതിനോടകം വിറ്റു തുടങ്ങി, ആവേശകരമായ ഏറ്റുമുട്ടലുകൾക്കായി ആരാധകർ തങ്ങളുടെ സീറ്റുകൾ ബുക്ക് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്....

” മുംബൈ സിറ്റി എഫ്‌സി ഇത്തവണ ഐഎസ്എല്‍ നേടും ” – വിനീത് റായ്

മുംബൈ സിറ്റി എഫ്‌സിക്ക് വേണ്ടി ഐഎസ്എല്‍ കിരീടവും ഡോമെസ്ടിക്ക് ഡബിള്‍ നേടാനും ആണ് തന്‍റെ ലക്‌ഷ്യം എന്ന് വിനിത് റായ് വെളിപ്പെടുത്തി.മുംബൈ സിറ്റി എഫ്‌സിയിൽ ലോണിനായി ഒന്നര വർഷം...

കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് ഈസ്റ്റ് ബംഗാൾ എഫ്‌സി ഡിഫൻഡർ ജോർദാൻ എൽസി അടുത്ത കുറച്ച് മാസം കളിച്ചേക്കില്ല

ഡ്യൂറൻഡ് കപ്പ് ഫൈനലിൽ കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് ഡിഫൻഡർ ജോർദാൻ എൽസി കുറച്ച് മാസത്തേക്ക് കളിക്കില്ല എന്ന് ഇന്ത്യൻ സൂപ്പർ ലീഗ് ടീം ഈസ്റ്റ് ബംഗാൾ എഫ്സി അറിയിച്ചു.സമ്മർ ട്രാൻസ്ഫർ...

ഗലാറ്റസറെയിലേക്ക് രണ്ടു താരങ്ങളുടെ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കി ടോട്ടന്‍ഹാം

സെന്റർ ബാക്ക് ഡേവിൻസൺ സാഞ്ചസിന്റെ സ്ഥിരമായ ട്രാന്‍സ്ഫറിനും   ടാംഗുയ് എൻഡോംബെലെയുടെ ലോണിനും  കരാറിലെത്തിയതായി ടോട്ടൻഹാമും ഗലാറ്റസറെയും സ്ഥിരീകരിച്ചു.കൊളംബിയൻ താരമായ സാഞ്ചസ് 2017 ൽ സ്പർസിനായി സൈന്‍ സൈന്‍ ചെയ്തു.സെൻട്രൽ...

വാന്‍ ഗാളിന്‍റെ ആരോപണത്തെ തള്ളി വാന്‍ ഡൈക്ക്

ഖത്തര്‍ ലോകക്കപ്പ് അര്‍ജന്‍റ്റീന നേടാന്‍ വേണ്ടി പലരും ചരട് വലിച്ചു എന്ന ലൂയിസ് വാന്‍ ഗാളിന്റെ ആരോപണത്തെ തള്ളി പറഞ്ഞ് നെതര്‍ലാന്‍ഡ്സ് ക്യാപ്റ്റന്‍ വാന്‍ ഡൈക്ക്."വാന്‍ ഗാള്‍ എന്ത്...

നേരിയ പരിക്ക് കണ്ടെത്തി; എങ്കിലും അംറാബത്തിന്‍റെ സൈനിങ്ങ് യുണൈറ്റഡ് പൂര്‍ത്തിയാക്കി

മാഞ്ചസ്റ്റർ യുണൈറ്റഡ് സോഫിയാൻ അംറാബത്തിന്റെ മെഡിക്കൽ പരിശോധനയ്ക്കിടെ പരിക്ക് കണ്ടെത്തിയതായി റിപ്പോർട്ട്.കാലങ്ങള്‍ ഏറെ താരത്തിനു പിന്നില്‍ നടന്നതിനു ശേഷം 23/24 സീസൺ ലോണില്‍ താരത്തിനെ യുണൈറ്റഡ് സൈന്‍ ചെയ്യുന്നത്...

ഖത്തർ ലോകകപ്പ് ഒരു തട്ടിപ്പ് !!!!!!!!!!!!

2022-ൽ ഖത്തറിൽ അരങ്ങേറിയ ഫിഫ ലോകകപ്പിനെക്കുറിച്ച് നെതർലൻഡ്‌സിന്റെ മുൻ പരിശീലകൻ ലൂയിസ് വാൻ ഗാൽ ചില വിനാശകരമായ ആരോപണങ്ങൾ ഉന്നയിച്ചു.കഴിഞ്ഞ ലോകക്കപ്പ് മെസ്സിയെ കൊണ്ട് നേടിക്കാന്‍ വേണ്ടി പലരും...

ജാഡൻ സാഞ്ചോയുടെ പെരുമാറ്റത്തില്‍ ടെന്‍ ഹാഗിനു നിരാശ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുഖ്യ പരിശീലകൻ എറിക് ടെൻ ഹാഗിന് ഞായറാഴ്ച വൈകുന്നേരത്തെ ജാഡൻ സാഞ്ചോയുടെ പെരുമാറ്റത്തില്‍ വലിയ നിരാശ തോന്നിയതായി റിപ്പോർട്ട്.ആഴ്‌സണലിൽ ഞായറാഴ്ച നടന്ന 3-1 തോൽവിക്ക് ശേഷം,...